Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
മേക്കപ്പില്‍ ഇവന് താല്പര്യമില്ല

പുരുഷന്റെ ഈ മേക്കപ്പ് വിരോധത്തിന് പിന്നില്‍ പല കാര്യങ്ങളുമുണ്ട്. സ്ത്രീകളുടെ സൗന്ദര്യം തന്നെയായിരിക്കും ഒറ്റനോട്ടത്തില്‍ അവനെ ആകര്‍ഷിക്കുക. എന്നാല്‍ സ്വാഭാവിക സൗന്ദര്യത്തിലാണെന്നു മാത്രം.
പുറംമോടിയേക്കാള്‍ മനസിന്റെ സൗന്ദര്യത്തില്‍ ആകൃഷ്ടരാകുന്നവരുണ്ട്. ഇവരില്‍ പലരും ബാഹ്യസൗന്ദര്യത്തിന് അധികം വില കല്പിക്കുന്നവരുമാകില്ല. മേക്കപ്പിട്ടാലും കാര്യമില്ലെന്നര്‍ത്ഥം.
മിക്കവാറും ആണുങ്ങളുള്പ്പെട്ട സമൂഹം ധാരാളം മേക്കപ്പിട്ട സ്ത്രീകളെ ഒരു വിചിത്രജീവിയെന്നോണമാണ് വീക്ഷിക്കുക. ഇത്തരം സ്ത്രീകളെ മറ്റുള്ളവര്‍ ശ്രദ്ധിക്കുമായിരിക്കും. എന്നാല്‍ ഇവരെ അടുപ്പിക്കാന്‍ ചിലരെങ്കിലും ഒന്നു മടിക്കും.
സ്ത്രീയുടെ ശാലീനതയെ ആഗ്രഹിക്കുന്ന പുരുഷന്മാരുമുണ്ട്. ഇത്തരക്കാര്‍ക്ക് മേക്കപ്പിനോട് അലര്‍ജി വന്നില്ലെങ്കിലല്ലേ അദ്ഭുതമുള്ളൂ.
1942 എ ലവ്സ്റ്റോറിയിലെ മനീഷ കൊയരാള, പരീണിതയിലെ വിദ്യാ ബാലന് തുടങ്ങിയവരുടെ ശാലീനമുഖങ്ങളായിരിക്കും ഇവരുടെ മേക്കപ്പുള്ള മുഖത്തേക്കാള്‍ ആളുകളുടെ മനസില്‍ പതിഞ്ഞിട്ടുണ്ടാവുക.



Click it and Unblock the Notifications
