Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
സൗഹൃദത്തിന്റെ അതിര്‍വരമ്പു ലംഘിക്കുമ്പോള്‍

ഇത് വെറും കഥയാണെന്നു പറഞ്ഞ് തട്ടിക്കളയാന്‍ പറ്റില്ല. കാരണം ഇത്തരം സൗഹൃദപ്രണയങ്ങള് നിരവധിയുണ്ടെന്നതു തന്നെ. സൗഹൃദമാണോ പ്രണയമാണോ എന്ന ആശയക്കുഴപ്പത്തില്‍ നില്ക്കുന്നവര് ഇതൊന്നു വായിച്ചുനോക്കൂ.
രണ്ടു സുഹൃത്തുക്കള്‍ ഒരുമിച്ചുള്ളപ്പോള്‍ സന്തോഷം തോന്നുന്നത് സ്വാഭാവികം. എന്നാല്‍ ഒരാള്‍ എപ്പോഴും മറ്റേയാളുടെ സാന്നിദ്ധ്യം ആഗ്രഹിക്കുകയാണെങ്കില്‍, മറ്റു സുഹൃത്തുക്കള്‍ കൂടെയുള്ളപ്പോഴും ഈ ഒരാള്‍ ഇല്ലാതായാല്‍ ശൂന്യത തോന്നുകയാണെങ്കില്‍ ഉറപ്പിച്ചോളൂ, നിങ്ങള്‍ പ്രണയത്തിലേക്കടുക്കുകയാണ്.
സന്തോഷവും ദുഖവും തന്റെ സംബന്ധിച്ച എല്ലാ കാര്യങ്ങളും പരസ്പരം തുറന്നു പങ്കുവയ്ക്കുന്നത് സൗഹൃദവും ഒപ്പം പ്രണയവുമാകാം.
ഒരാള്‍ മറ്റൊരാളുടെ, അത് പൊതുവായ ഒരു സുഹൃത്തായാല്‍ പോലും, ഒപ്പം സമയം പങ്കിടുകയും സംസാരിക്കുകയും ചെയ്യുന്നതു കാണുമ്പോള്‍ ആവശ്യമില്ലാത്ത അരിശവും അസൂയയും തോന്നുന്നത് വെറും സൗഹൃദലക്ഷണം മാത്രമല്ലെന്നു തിരിച്ചറിയുക.
സുഹൃത്തിനെ എപ്പോഴും കാണണമെന്നുള്ള തോന്നലുണ്ടാകുകയാണെങ്കില്‍ ഇതും പ്രണയമാകാം.



Click it and Unblock the Notifications
