Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
സൗന്ദര്യപ്പിണക്കം വൃത്തികേടാക്കല്ലേ

വഴക്കു മൂക്കുമ്പോള്‍ നീയെന്റെ ചിലവിലാണ് ജീവിക്കുന്നതെന്ന പ്രയോഗം ചിലപ്പോഴുണ്ടാകാറുണ്ട്. ഇതിനെ ചീപ്പ് പ്രയോഗം എന്നു മാത്രം പറഞ്ഞാല്‍ പോര, ഒരാളുടെ അധികാര മനോഭാവവും മറ്റൊരാളുടെ നിസഹായാവസ്ഥയുമാണ് കാണിക്കുന്നത്. മിക്കവാറും ഭര്‍ത്താവ് വരുമാനമില്ലാത്ത ഭാര്യയോട് പറയുന്ന ഒന്നാണിത്. ചുരുക്കം ചിലപ്പോള്‍ മറിച്ചുമാകാം.
അമ്മായിയമ്മയെ ചൊല്ലി ചിലപ്പോള്‍ ഭാര്യാ ഭര്തൃകലഹം ഉണ്ടാകാറുണ്ട്. നിങ്ങളുടെ അമ്മ എന്നെ ഒഴിവാക്കാനാണ് ശ്രമിക്കുന്നതെന്ന് ചില ഭാര്യമാരെങ്കിലും പറയുന്നതു കേള്‍ക്കാം. ഇത് ഭര്‍ത്താവിന്റെ കണ്ണില്‍ നിങ്ങളുടെ വിലയിടിച്ചു കാണിക്കും. സ്വന്തം അമ്മയോട് ചിലര്‍ക്കെങ്കിലും നീരസമുണ്ടാക്കുകയും ചെയ്യും.
കുട്ടികളുടെ പേരില്‍ പരസ്പരം പഴി ചാരുന്നത് ചില ഭാര്യാഭര്ത്താക്കന്മാരുടെയെങ്കിലും ശീലമായിരിക്കും. നിങ്ങളൊരു നല്ല അമ്മയല്ലാ, അല്ലെങ്കില്‍ അച്ഛനല്ലാ എന്നുള്ള പഴിചാരല്‍ കുട്ടികളുടെ മുന്നില്‍ വച്ചാണെങ്കില്‍ തീര്‍ത്തും മോശമാകും.
ഇനി ഇക്കാര്യം ആവര്‍ത്തിച്ചാല്‍ ഞാനെന്റെ വീട്ടില്‍ പോകും എന്നുള്ള ഭീഷണി ചില ഭാര്യമാര്‍ പ്രയോഗിക്കാറുണ്ട്. ഇത് വഴക്കിന്റെ മറ്റൊരു വൃത്തികെട്ട മുഖം. ഇത്തരം കാര്യങ്ങള്‍ ചെറിയ വഴക്ക് വലുതിലേക്കു മാറാനുള്ള സാഹചര്യമുണ്ടാക്കുമെന്നോര്ക്കുക.



Click it and Unblock the Notifications
