Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
റൊമാന്റിക് ആവാന്‍ ചില വഴികള്‍

വാക്കുകള്‍ക്ക് ഒരു ജീവിതത്തില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കാനാകും. കൂട്ടുകാരിയോടുള്ള പ്രണയം വാക്കാല്‍ വെളിപ്പെടുത്തുക. ജീവിതത്തിലെ കൂട്ടാണെന്നു പറഞ്ഞു ബോധ്യപ്പെടുത്തുക.
സൗന്ദര്യം പെണ്‍കുട്ടികള്‍ വില കൊടുക്കുന്ന വലിയൊരു ഘടകമാണ്. കൂട്ടുകാരി സുന്ദരിയാണെന്ന് പറയുക. മേക്കപ്പില്ലാതെയും ഈ സൗന്ദര്യത്തെ താന്‍ ഇഷ്ടപ്പെടുന്നുണ്ടെന്ന് പറയുക. ഇത്തരം വാക്കുകള്‍ നിങ്ങളിലെ റൊമാന്‍സിനെ കണ്ടെടുക്കാന്‍ കൂട്ടുകാരിയെ സഹായിക്കും.
കൂട്ടുകാരി ജീവിതത്തിലെ വലിയ സ്വാധീനമാണെന്നും അവളില്ലാതെ ജീവിക്കാനാകില്ലെന്നും നിങ്ങള്ക്കുണ്ടെന്നൊരു തോന്നല്‍ ഉണ്ടാക്കിക്കൊടുക്കാന്‍ നിങ്ങള്‍ക്ക് കഴിയണം.
കുട്ടുകാരിയുടെ കാര്യങ്ങളില്‍ ശ്രദ്ധ വയ്ക്കുക. ഇതവര്‍ക്ക് ബോധ്യമായാലും നിങ്ങളുടെ പ്രണയം തിരിച്ചറിയാന്‍ അവള്‍ക്കു കഴിയും.
കുറച്ചു സമയം കൂട്ടുകാരിയെ കാണാനും സാസാരിക്കാനും മാറ്റിവയ്ക്കൂ. റൊമാന്റിക്കല്ലായെന്ന പരാതി തീര്‍ന്നു കിട്ടും.



Click it and Unblock the Notifications
