Latest Updates
-
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ!
ബോയ്ഫ്രണ്ട് 'ചീപ്പാ'ണോ

ഒരുമിച്ചു പോകുമ്പോള്‍, അല്ലെങ്കില്‍ ഒറ്റയ്ക്കാവുമ്പോള്‍ നിങ്ങള്‍ക്ക് അസഹ്യതയുണ്ടാക്കുന്ന വിധം സംസാരിക്കുകയോ പെരുമാറുകയോ ചെയ്യുന്നവനാണെങ്കില് ശ്രദ്ധിക്കുന്നതു നന്നായിരിക്കും. ഒന്നോ രണ്ടോ തവണ പറഞ്ഞിട്ടും ഫലമില്ലെങ്കില്‍ ഇത്തരക്കാരെ ചീപ് ഗണത്തില്‍ തന്നെയാണ് പെടുത്തേണ്ടതും.
താന്‍ വലിയ ആളാണെന്ന മട്ടില്‍ പെരുമാറുകയും ജീവിക്കുന്നവരുമുണ്ട്. ഇങ്ങനെയല്ലെങ്കിലും. ഇത്തരം ഷോ കാണിക്കുന്നവരെ സൂക്ഷിക്കുക.
എപ്പോഴും പണമാവശ്യപ്പെടുന്ന ബോയ്ഫ്രണ്ടിനെ സൂക്ഷിക്കുക. ഇത്തരക്കാര്‍ ചിലപ്പോള്‍ സ്വന്തം കാര്യം കാണാന്‍ വേണ്ടി മാത്രം സ്നേഹം നടിക്കുന്നവരായിരിക്കും. ഇത്തരക്കാരും ചീപ് തന്നെ.
ആവശ്യത്തിനും അനാവശ്യത്തിനും സംശയാലുക്കളാകുന്നവരുണ്ട്. സംശയം മൂത്ത് ചാരപ്പണി നടത്തുന്നവരുമുണ്ട്. ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവരില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്നതാണ് നല്ലത്.
തന്റെ വ്യക്തിത്വം ഇതാണെന്ന മട്ടില്‍ മുഷിഞ്ഞ മട്ടില്‍ മുതിര്‍ന്നവരോടും, എന്തിന് ഗേള്‍ഫ്രണ്ടിന്റെ മാതാപിതാക്കളോടും വരെ സംസാരിക്കുന്നവരും പെരുമാറുന്നവരുമുണ്ട്. ഇത് മിടുക്കല്ല, 'ചീപ്നെസ്' എന്നു വേണമെങ്കില്‍ വിളിക്കാം.
ഇത്തരക്കാരെ നന്നാക്കാന്‍ ശ്രമിക്കാം. എന്നിട്ടും ശരിയാകുന്നില്ലെങ്കില്‍ വിട്ടുകളയുന്നതാണ് നല്ലത്.



Click it and Unblock the Notifications
