Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വിവാഹം ഒഴിവാക്കാനും ചില കാരണങ്ങള്‍

സ്വാതന്ത്ര്യം പോകുമെന്ന കാരണം പറഞ്ഞ് വിവാഹത്തില്‍ നിന്ന് ഒഴിവാകുന്നവരുണ്ട്. എന്തിനും ഏതിനും പങ്കാളിയോട് കാരണം ബോധിപ്പിക്കേണ്ടി വരുമെന്നത് ഒരു കാര്യം. കല്യാണം കഴിഞ്ഞാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള മടിയും കാണും ചിലര്‍ക്ക്.
ഒന്നിലധികം ബന്ധങ്ങളില്‍ ചെന്നു ചാടുന്നവരുണ്ട്. ഇത്തരം കാര്യങ്ങള്‍ ആസ്വദിക്കുന്നവര്‍ക്ക് കല്യാണം ശരിക്കുമൊരു കയറിട്ടു കെട്ടലാകും. ഇത്തരം സ്വാതന്ത്ര്യം നഷ്ടപ്പെടുത്താല്‍ ആഗ്രഹിക്കാത്തവരുണ്ട്.
സ്വന്തം മുറിയും സാധനങ്ങളും പങ്കു വയ്ക്കാന്‍ ഇഷ്ടപ്പെടാത്തവരുണ്ട്. തന്റെ സ്വാകാര്യതയില്‍ മറ്റാരെയും അടുപ്പിക്കാന്‍ ഇഷ്ടപ്പെടാത്തവര്‍. ഇത്തരക്കാര്‍ക്ക് വിവാഹത്തോട് ചിലപ്പോള്‍ താല്പര്യം കാണില്ല.
വിവാഹത്തോടെ സൗഹൃദങ്ങള്‍ നഷ്ടപ്പെടുമെന്ന് പേടിക്കുന്നവരുണ്ടാകും. പ്രത്യേകിച്ച് പുരുഷനാണെങ്കില്‍ സ്ത്രീ സൗഹൃദങ്ങളും സ്ത്രീയാണെങ്കില്‍ പുരുഷസൗഹൃദങ്ങളും. ഇത്തരക്കാര്‍ ചിലപ്പോള്‍ വിവാഹത്തോട് വിമുഖത കാണിക്കും.
വളരെ ചെറിയൊരു വിഭാഗമെങ്കിലും പറയുന്ന കാര്യമുണ്ട്, വിവാഹം ശരീരഭംഗി നശിപ്പിക്കുമെന്നത്. സാധാരണ വിവാഹത്തോടെ സ്ത്രീയായാലും പുരുഷനായാലും തടി കൂടുന്നതായി കണ്ടുവരാറുണ്ട്. ഇതിന് പലവിധ കാരണങ്ങളുമുണ്ടാകാം. ഇൗ കാരണം വിവാഹം ഒഴിവാക്കാനുള്ള ഒരു കാരണമായി പറയാനാകില്ലെങ്കിലും ഇതും ഒരു കാര്യം തന്നെയാണ്.



Click it and Unblock the Notifications
