Latest Updates
-
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ
സ്ത്രീ മോഹിക്കും പുരുഷഗുണം
Relationship
oi-Saritha
By Veena

നല്ല പെരുമാറ്റമുള്ള പുരുഷന്മാര് സ്ത്രീകളുടെ ശ്രദ്ധ പെട്ടെന്നു പിടിച്ചു പറ്റും. അത് സംസാരത്തിന്റെയോ ഇടപഴകലിന്റെയോ പ്രത്യേകതയാകാം.
ശരീരഭംഗി കൊണ്ട് പുരുഷന്മാരെ ഇഷ്ടപ്പെടുന്നതവരുണ്ട്. പ്രത്യേകിച്ചും സിനിമാ, സ്പോട്സ് താരങ്ങള്‍. പൗരുഷമുള്ള രൂപവും മസിലുകളും പല പെണ്‍കുട്ടികളും ഇഷ്ടപ്പെടുന്ന ഗുണങ്ങളാണ്.
സാഹസികരായ പുരുഷന്മാരെ സ്ത്രീകള്‍ക്ക് പൊതുവെ ആരാധനയാണ്. പേടിച്ചു പിന്‍വാങ്ങി നില്ക്കുന്നവരെയല്ലാ, എല്ലാ കാര്യങ്ങളിലും തന്റേടത്തോടെ മുന്നിട്ടിറങ്ങുന്നവരെയാണ് സ്ത്രീകള്‍ ഇഷ്ടപ്പെടുന്നത്.
ആരുടെയും മുഖത്തു നോക്കി സത്യം പറയുന്നവരെയും കാര്യങ്ങള്‍ മുന്നിട്ടിറങ്ങി ചെയ്യുന്നവരെയും സ്ത്രീകള്‍ക്കിഷ്ടമാണ്. ഇത്തരം പുരുഷന്മാരോട് ആരാധന കലര്‍ന്ന ഒരു ഇഷ്ടമാണ് പൊതുവെ സ്ത്രീകള്ക്കുണ്ടാകുക.
Comments
English summary
സ്ത്രീ മോഹിക്കും പുരുഷഗുണം | Relationship, Women, Men, Muscle, Body, ബന്ധം, സ്ത്രീ, പുരുഷന്, ശരീരം, സിനിമ, സ്പോര്‍ട്സ്, മസില്
Story first published: Friday, March 9, 2012, 15:12 [IST]
Other articles published on Mar 9, 2012



Click it and Unblock the Notifications
