Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
കരയുന്ന സ്ത്രീയോട് പുരുഷന് തോന്നുന്നത്..

കണ്ണുനീരിന് മുന്നില്‍ പുരുഷന് അലിയുകയല്ലാ, നേരെ മറിച്ച് പുരുഷന് സ്ത്രീയുടെ കണ്ണുനീര് ഇഷ്ടമല്ലെന്നതാണ് സത്യം. അതുകൊണ്ടാണ് കരയുന്ന സ്ത്രീക്കു മുന്നില്‍ വിട്ടുവീഴ്ചക്ക് പുരുഷന് തയ്യാറാകുന്നതും. ഈ ഇഷ്ടക്കേടിനു പിന്നില്‍ കാര്യങ്ങള്‍ പലതാണ്.
പങ്കാളികള്‍ തമ്മിയുള്ള വഴക്കു തന്നെ എടുത്തു നോക്കൂ, മിക്കവാറും സ്ത്രീകളുടെ കണ്ണുനീരിലാണ് ഇത് അവസാനിക്കുക. ഇത് മൂന്നാമതൊരാള്‍ കണ്ടാല്‍ മിക്കവാറും സിമ്പതി പിടിച്ചു പറ്റുക സ്ത്രീയായിരിക്കും. കുറ്റക്കാരന്‍ പുരുഷനും. മറ്റുള്ളവരുടെ മുന്നില്‍ കുറ്റക്കാരനാകുന്നത് ആണിനെ സംബന്ധിച്ചിടത്തോളം അവന്റെ പൗരുഷത്തിനും അന്തസിനുമേല്ക്കുന്ന അടിയാണ്.
കണ്ണുനീരിന് മുന്നില്‍ പുരുഷന് നിസഹായനായി പോകുന്നു. ഒരു കാര്യത്തിലും നിസഹായാവസ്ഥ പുരുഷന്മാര് ഇഷ്ടപ്പെടില്ല. നിസഹായത തന്റെ കഴിവുകേടായേ അവന് കണക്കാക്കൂ. ഇതിന് കാരണമായ കണ്ണുനീരിനോട് ഇഷ്ടം തോന്നുമോ.
പല പുരുഷന്മാര്ക്കുമറിയാം, ഇവള് കരഞ്ഞ് കാര്യം സാധിക്കാന്‍ ശ്രമിക്കുകയാണെന്ന്. ഇതറിഞ്ഞു കൊണ്ടു തന്നെ തോല്‍വി സമ്മതിച്ചു കൊടുക്കേണ്ടി വന്നാല്‍ കണ്ണുനീരിനെ വെറുക്കാതെന്തു ചെയ്യും.
ചുരുക്കി പറഞ്ഞാല്‍ കണ്ണുനീര് തന്നെ കൊച്ചാക്കുകയാണെന്ന് പുരുഷനറിയാം. അറിഞ്ഞാലും അവഗണിക്കാന്‍ വയ്യാത്ത അവസ്ഥയാണ് ഇവര്‍ക്ക് കരയുന്ന സ്ത്രീക്കു മുന്നില്‍.



Click it and Unblock the Notifications
