Latest Updates
-
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം
പുരുഷനെ മയക്കുന്ന പെണ്ണേത്?

ഭംഗിയുള്ള മുഖം മാത്രമല്ലാ, ശരീരവും ആണിനെ ആകര്‍ഷിക്കും. 36, 24, 30 എന്ന കണക്കിലാണ് അഴകളവെങ്കില് പറയുകയും വേണ്ട.
മുടിയുള്ള സ്ത്രീകളെ പുരുഷന്മാര്ക്കിഷ്ടമാകുമത്രെ. എത്ര ഫാഷനുള്ളവരാണെങ്കിലും മുടി ഒരു പെണ്ലക്ഷണമായി കാണുന്നവരാണ് ഭൂരിഭാഗം പുരുഷന്മാരും. മുടി മുറിച്ച് ഫാഷനബിളാകുന്ന പെണ്‍കുട്ടികള്‍ ശ്രദ്ധിക്കുക.
കഥ പറയുന്ന കണ്ണുകളും ആണിനെ ആകര്‍ഷിക്കും. വലിയ കണ്ണുകളുള്ള സ്ത്രീകളെ പുരുഷന്മാര്ക്ക് പൊതുവെ ഇഷ്ടമാണ്. മനസ് വായിക്കണമെങ്കില്‍ കണ്ണില്‍ നോക്കിയാല്‍ മതിയെന്നു പറയും. കവികള്‍ സ്ത്രീയുടെ കണ്ണുകളെ വാഴ്ത്തുന്നതിന് കാരണവും ഇതുതന്നെ. സ്വപ്നം വിരിയുന്ന കണ്ണുകള്‍, വിഷാദം നിറയുന്ന കണ്ണുകള്‍, കടല്‍ പോലുള്ള കണ്ണുകള്‍ എന്നിങ്ങനെ വിശേഷണങ്ങളും ധാരാളം.
ഒരു സ്ത്രീയുടെ പ്രത്യേക തരം സുഗന്ധവും പുരുഷനെ ആകര്‍ഷിക്കുമത്രെ. ചിലര്‍ എപ്പോഴും ഒരു പ്രത്യേക തരം ബ്രാന്‍ഡിന്റെ പെര്‍ഫ്യൂമോ പൗഡറോ ഉപയോഗിക്കുന്നവരുണ്ട്. ഇത്തരം സുഗന്ധം അറിയാതെയെങ്കിലും പുരുഷന്റെ മനസില്‍ ആകര്‍ഷണം തോന്നാന്‍ ഇടയാക്കും.
സ്ത്രീകളുടെ ഉയരവും ഒരു ആകര്‍ഷണ ഘടകമാണ്. ഉയരമുള്ള പുരുഷനെ സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന പോലെ ഉയരമുള്ള സ്ത്രീയാണ് പുരുഷന്റെ മനസിലും കടന്നുകയറുക.
ഇതൊക്കെ ബാഹ്യാകര്ഷണ ഘടകങ്ങള്‍ മാത്രമാണെന്നും ഓര്‍ക്കുക.



Click it and Unblock the Notifications
