Latest Updates
-
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ!
സ്ത്രീയെ മയക്കാന്‍ ചില വഴികള്‍

ഇക്കാര്യത്തില്‍ ഒരു പടി മുന്നില്‍ പുരുഷനാണ്. സ്ത്രീക്കു മുന്നില്‍ മിടുക്കനാകാന്‍ പുരുഷന് തിരയുന്ന മാര്‍ഗങ്ങളും ധാരാളം. ഓരോരുത്തരേയും ഓരോ പ്രത്യേകതകളായിരിക്കും ആകര്‍ഷിക്കുക. എന്നിരുന്നാലും പുരുഷനെ സ്ത്രീയുടെ കണ്ണില്‍ യോഗ്യനാക്കുന്ന ചില പൊതുകാര്യങ്ങളുണ്ട്.
നല്ല രീതിയില്‍ വസ്ത്രം ധരിച്ച പുരുഷനെ ഏതു സ്ത്രീയുമൊന്നു നോക്കും. ആദ്യകാഴ്ചയില്‍ ഒരു പുരുഷന്റെ വ്യക്തിത്വം അയാളുടെ വസ്ത്രധാരണത്തിലാണ്. മാന്യമായി വസ്ത്രം ധരിച്ച പുരുഷന് മാന്യനാണെന്ന കാഴ്ചപ്പാടും സ്ത്രീയില്‍ ഉണ്ടാകും. അലസ വസ്ത്രധാരണത്തെ ഇഷ്ടപ്പെടുന്ന സ്ത്രീകളും ഉണ്ട്, വളരെ ചുരുക്കമാണെന്നു മാത്രം.
ആത്മവിശ്വാസം തോന്നിപ്പിക്കുന്ന ശരീരഭാഷ സ്വീകരിക്കുക. നിവര്‍ന്ന്, തല ഉയര്‍ത്തിപ്പിടിച്ചുള്ള നടപ്പു തന്നെ ആത്മവിശ്വാസം തോന്നിക്കും. ഇത്തരക്കാരോട് സ്ത്രീകള്‍ക്ക് ആരാധന തോന്നുകയും ചെയ്യും. നേരെ മറിച്ച് കൂനിക്കൂടി, നിലത്തേക്കു നോക്കി നടക്കുന്ന പുരുഷനെ പറ്റി സ്ത്രീകള്‍ക്ക് മതിപ്പു കുറയും.
വല്ലാതെ ഗൗരവഭാവമുള്ളവരോട് സ്ത്രീകള്‍ അടുക്കാന്‍ മടിക്കും. നേരെ മറിച്ച് മുഖത്തൊരു പുഞ്ചിരിയും കണ്ണുകളില്‍ സൗഹൃദവുമുള്ള പുരുഷനെ സ്ത്രീകള്‍ ശ്രദ്ധിക്കും.
ഇതെല്ലാം ബാഹ്യാകര്ഷണം മാത്രം. വിവിധ രുചികളാണ് പലരെയും തമ്മില്‍ അടുപ്പിക്കുന്നത്. വൈരുദ്ധ്യാത്മക താല്പര്യമുള്ളവരും പരസ്പം അടുക്കുന്ന കണ്ടിട്ടില്ലേ.



Click it and Unblock the Notifications
