Latest Updates
-
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ
ഫേസ്ബുക്ക് പാസ്വേഡ് പങ്കിടണോ?

പലപ്പോഴും ചീറ്റിംഗുമാകാറുണ്ടെന്നത് വേറെ വശം. ഓര്ക്കൂട്ടിലൂടെ തുടങ്ങി ട്വിറ്റര്, ഫേസ്ബുക്കിലൂടെ അതിവിപുലമായി വളരുന്ന സൗഹൃദസംഘങ്ങളും.
ഫേസ്ബുക്കും മറ്റും ഉപയോഗിക്കുന്നവരുടെ സുരക്ഷിതത്വവും സ്വകാര്യതയും ഉറപ്പുവരുത്തുന്നത് പാസ്വേഡുകളാണ്. ഇത്തരം പാസ് വേഡുകള് കൈമാറുന്ന കമിതാക്കളും ഭാര്യാഭര്ത്താക്കന്മാരും ഉണ്ട്. ഇത് പരസ്പരവിശ്വസത്തിലധിഷ്ഠിതമായാണ് ചെയ്യുന്നതെങ്കിലും ചിലപ്പോഴെങ്കിലും ദോഷവശങ്ങളുമുണ്ട്.
സംശയാലുവായ ഒരു പങ്കാളിയുടെ കയ്യിലാണ് ഇത് പെടുന്നതെങ്കില് സുഹൃത്തുക്കളടക്കമുള്ളവരെ സംശയിക്കാന് ഇത് കാരണമാകും. പങ്കാളികള്ക്കിടയില് വഴക്കിനും വഴിയൊരുക്കും.
നിങ്ങള്ക്കു വരുന്ന എന്തെങ്കിലും മെസേജോ നിങ്ങളയക്കുന്ന മെസേജോ ശരിയായ അര്ത്ഥത്തില് എടുക്കാത്ത ആളാണെങ്കില് സംശയത്തിന്റെ ഒരു പുകമറയുണ്ടാകാന് സാധ്യത കുറവല്ല.
കമിതാക്കളെങ്കില്, എന്തെങ്കിലും കാരണത്താല് പിരിഞ്ഞെങ്കില്, പക പോക്കാനും ഇത്തരം പാസ്വേഡുകള് ഉപയോഗിക്കാനുള്ള സാധ്യത തള്ളിക്കളഞ്ഞുകൂടാ.
ഏറ്റവും പ്രധാന കാര്യം സ്വകാര്യത നഷ്ടപ്പെടുന്നതു തന്നെയാണ്. എത്ര അടുത്തവരാണെങ്കിലും സ്വകാര്യത ആരും വില മതിക്കുന്ന ഒന്നു തന്നെയാണ്. അതുകൊണ്ടുതന്നെ പാസ്വേഡ് അവനവന്റെ കയ്യില് മാത്രം ഇരിയ്ക്കുന്നതാണ് നല്ലത്.



Click it and Unblock the Notifications
