Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
കലി തുള്ളുന്ന ഭാര്യയെ മയപ്പെടുത്താം

സ്വന്തം ന്യായങ്ങള്‍ നിരത്താതിരിക്കുക. ഇത് ദേഷ്യപ്പെട്ടു നില്ക്കുന്ന ഭാര്യ കേള്‍ക്കാന്‍ മനസ് കാണിച്ചെന്നോ കണക്കിലെടുത്തെന്നോ വരില്ല. ഭാര്യ പറയുന്നത് ശ്രദ്ധിക്കുക. ഒപ്പത്തിനൊപ്പം മറുപടി നല്‍കാതിരിക്കുക. ഇതിനെല്ലാം ദേഷ്യം മാറിയ ശേഷ മുള്ള സമയം ഉപയോഗിക്കുന്നതാണ് ബുദ്ധി. മൗനം വിദ്വാനു ഭൂഷണമെന്നു കേട്ടിട്ടില്ലേ.
ഭാര്യ പറയുന്നത് ന്യായമെന്ന് ഭാവിക്കുക, അങ്ങനെയല്ലെങ്കിലും. ദേഷ്യപ്പെടുന്ന സമയത്ത് കാര്യകാരണസഹിതം ബോധ്യപ്പെടുത്താന്‍ നിന്നാല്‍ ദേഷ്യം വീണ്ടും കൂടാനാണ് സാധ്യത.
ചിലരുണ്ട്, ഭാര്യ ദേഷ്യപ്പെട്ടാലുടനെ ഷര്‍ട്ടുമെടുത്തിട്ട് പുറത്തിറങ്ങും. ഇത് നല്ല രീതിയല്ല. സാഹചര്യങ്ങളില്‍ നിന്ന് ഒളിച്ചോടുന്നത് ഏതു സ്ത്രീയേയും ദേഷ്യം പിടിപ്പിക്കും. ഭര്‍ത്താവിന് ഭീരുവെന്ന ലേബലും കിട്ടും. ഇതു വേണോ.
ചിലപ്പോള്‍ ഭാര്യയുടെ ദേഷ്യത്തിന് പിന്നില്‍ തക്കതായ കാരണങ്ങള്‍ ഉണ്ടാകും. ഇങ്ങനെയുള്ളപ്പോള്‍ ഇത് കണ്ടെത്തി പരിഹരിക്കാന്‍ ശ്രമിക്കുന്നതാണ് നല്ലത്.
ആര്‍ക്കുമുണ്ടാകും ചില ദുര്‍ബല വശങ്ങള്. ഇത് മുതലെടുത്ത് സമാധാനമുണ്ടാക്കാന്‍ ബുദ്ധിയുള്ള ഭര്‍ത്താവിന് കഴിയണം.



Click it and Unblock the Notifications
