Latest Updates
-
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം
വിവാഹം, ചില ചിന്താവശങ്ങള്

സത്യത്തില്‍ വിവാഹം ഒരാളുടെ ജീവിതത്തില്‍ സ്ഥിരത വരുത്തുകയാണ് ചെയ്യുന്നത്. അതു തന്നെയാണ് ഏറ്റവും വലിയ മാറ്റവും. ജോലി കഴിഞ്ഞ് അവിടെയും ഇവിടെയും ചുറ്റിത്തിരിയുന്നതിന് പകരം വീട്ടില്‍ പോകണം എന്ന തോന്നലുണ്ടാക്കുന്ന ഒരു ഘടകം.
സങ്കടമാണെങ്കിലും സന്തോഷമാണെങ്കിലും എല്ലാം പങ്കുവയ്ക്കാന്‍ ഒരാളെ കിട്ടുകയാണ്, വിവാഹത്തിലൂടെ. ഇതിനിടയിലുണ്ടാകുന്ന ചെറിയ പിണക്കങ്ങളും വാക്കുതര്‍ക്കങ്ങളും സ്വാഭാവികം.
ഉത്തരവാദിത്വമില്ലാതെ കറങ്ങിത്തിരിയുന്നവര്ക്ക് ഉത്തരവാദിത്വം ഉണ്ടാക്കിക്കൊടുക്കാനുള്ള പറ്റിയ മാര്‍ഗമാണിത്. ഉത്തരവാദിത്വം വരുമ്പോള്‍ പക്വതയും ഇരുത്തവും വരുന്നതും സാധാരണം.
എല്ലാറ്റിനുമുപരിയായി ജീവിതകാലം മുഴുവന്‍ നീണ്ടു നില്ക്കുന്ന ഒരു ബന്ധം എന്ന കണക്കുകൂട്ടലിലാണ് മിക്കവാറും പേര് വിവാഹപ്പന്തലിലേക്ക് ഇറങ്ങുന്നത്. ഭാവി അവര്‍ക്കു വേണ്ടി കാത്തുവച്ചിരിക്കുന്നതെന്തായാലും ഇത്തരം തോന്നല്‍ തന്നെ ജീവിക്കാനൊരു അത്താണിയാകും, ചിലര്‍ക്കെങ്കിലും.
അതുകൊണ്ട് വിവാഹം വേണ്ട എന്ന് തീരുമാനിക്കും മുന്‍പ് ഒന്നാലോചിക്കൂ...



Click it and Unblock the Notifications
