Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഭാര്യ ദേഷ്യപ്പെടാതിരിക്കണമെങ്കില് വായിക്കൂ

തടി കൂടിയെങ്കിലും അത് മുഖത്തു നോക്കി പറയുന്നത് ഒരു സ്ത്രീകളും ഇഷ്ടമപ്പെടാത്ത കാര്യമാണ്. തടി കൂടിയോ എന്ന് അവര്‍ നിങ്ങളോട് ചോദിച്ചാലും ഇല്ലെന്ന മറുപടിയായിരിക്കും അവര്‍ ആഗ്രഹിക്കുക. സത്യം മറിച്ചാണെങ്കിലും. ഇഷ്ടപ്പെടാത്ത കാര്യം കേട്ടാല്‍ അനിഷ്ടമുണ്ടാകുന്നുതും സ്വാഭാവികം.
മറ്റുള്ളവരുമായുള്ള താരതമ്യം ഒരു സ്ത്രീയും ഇഷ്ടപ്പെടില്ല. പ്രത്യേകിച്ച് മറ്റൊരു സ്ത്രീ, അത് സ്വന്തം അമ്മയാണെങ്കിലും, കൂടുതല്‍ നല്ലതാണെന്ന് പറഞ്ഞുകേള്‍ക്കുന്നത്.
ഇട്ടിരിക്കുന്ന വസ്ത്രം ചേരില്ലെന്ന അഭിപ്രായവും സ്ത്രീക്ക് അലോസരമുണ്ടാക്കും. ഇത്തരം കാര്യങ്ങളില്‍ മറ്റുള്ളവരേക്കാള്‍ സ്വന്തം അഭിപ്രായത്തിനാണ് സ്ത്രീകള്‍ വില കല്‍പ്പിക്കുക.
എന്റെ അമ്മ നിന്നേക്കാള്‍ നന്നായി പാചകം ചെയ്യുമെന്ന വാചകം ഒരു സ്ത്രീയും കേള്ക്കാനിഷ്ടപ്പെടില്ല. വാസ്തവും അതാണെങ്കിലും .
സമാധാനമാഗ്രഹിക്കുന്നയാളാണ് താങ്കളെങ്കില്‍ ഇത്തരം സംഭാഷണങ്ങള്‍ ഒഴിവാക്കുന്നതായിരിക്കും ബുദ്ധി.



Click it and Unblock the Notifications
