Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
വാലന്റൈന്‍സ് ഡെ ആഘോഷിക്കാം, ഓഫീസിലും

ഓഫീസില്‍ വാലന്റൈന്‍സ് ദിനത്തില്‍ വേണമെങ്കില്‍ കുക്കീസോ ചോക്കലേറ്റോ വിതരണം ചെയ്യാം. കൂട്ടുകാരോടൊത്ത് തമാശ പറഞ്ഞ് കൂട്ടുകാരൊത്തുള്ള വാലന്റൈന്‍സ് ഡെ ആഘോഷവും സന്തോഷം നല്‍കും.
നിങ്ങളുടെ കീഴില്‍ ജോലി ചെയ്യുന്നവര്‍ക്ക് കാര്‍ഡുകളോ ചെറിയ സമ്മാനങ്ങളോ നല്‍കാം. കൊടുക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും ഒരുപോലെ സന്തോഷം തോന്നും.
ഒരുമിച്ചുള്ള ലഞ്ചോ ഡിന്നറോ മറ്റൊരു ഐഡിയയാണ്. പുറത്തുപോയി കഴിയ്ക്കുകയോ ഓഫീസില്‍ തന്നെ ഇതിന് സൗകര്യമുണ്ടാക്കുകയോ ആകാം.
പ്രണയത്തില്‍ വിശ്വസിക്കുന്ന ബോസാണ് നിങ്ങളെങ്കില്‍ അല്പനേരം കീഴില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രണയമാഘോഷിക്കാന്‍ ഇളവു ചെയ്തു കൊടുത്തു കൂടെ. ജോലി സമയം അന്നേ ദിവസം കുറച്ച്.
ദീനാനുകമ്പയുള്ളവരാണെങ്കില് ഏതെങ്കിലും അനാഥാലയത്തിലോ വൃദ്ധസദനത്തിലോ ഈ ദിനം ചെലവഴിക്കാം. അല്പം തിരിഞ്ഞ പദ്ധതിയാണെന്ന് തോന്നുമെങ്കിലും വാലന്റൈന്‍ ദിനത്തില്‍ പ്രണയത്തിനും സ്നേഹത്തിനും തുല്യപങ്കാണെന്ന് മനസിലാക്കാം.



Click it and Unblock the Notifications
