Latest Updates
-
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ!
വാലന്റൈന്‍സ് ഡെയും ചില നിറങ്ങളും

എന്നാല്‍ പ്രണയം തുറന്നു പറയാനും ഈ ദിവസത്തെ തെരഞ്ഞെടുക്കുന്നവരുണ്ട്. പ്രണയം സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യുന്നവരുണ്ട്. ഇതെല്ലാം വിവിധ നിറങ്ങളിലൂടെ പ്രകടിപ്പിക്കാമെന്നറിയാമോ
പ്രണയത്തിലാണെങ്കില്‍ ധരിക്കുന്ന വസ്ത്രമാണ് ചുവന്നത്. മറ്റാരും പ്രണയാഭ്യര്‍ത്ഥനയുമായി വരേണ്ടതില്ലെന്ന സന്ദേശം കൂടിയാണ് ഇത് നല്‍കുന്നത്.
ആരോടെങ്കിലും പ്രണയം തുറന്നു പറയുവാന്‍ പോകുകയാണെങ്കില്‍ പിങ്ക് നിറത്തിലുള്ള വസ്ത്രം ധരിക്കുന്നതായിരിക്കും നല്ലത്. വാലന്റൈന്‍സ് ഡെയും നിറങ്ങളുമായുള്ള ബന്ധം അറിയാവുന്നവരാണെങ്കില്‍ പറയാതെ തന്നെ നിങ്ങള്‍ പ്രണയാഭ്യര്‍ത്ഥനയുമായി വന്നതാണെന്ന് മനസിലാക്കും.
പ്രേമിക്കുവാനും പ്രേമിക്കപ്പെടുവാനും താല്പര്യമുള്ളവരാണെങ്കില് നീല നിറം തെരഞ്ഞെടുക്കാം. ഇത് പ്രണയസന്നദ്ധരാണെന്ന സന്ദേശമാണ് നല്‍കുന്നത്.
അടുത്തിടെ പ്രണയത്തിലായെന്ന് കാണിക്കുന്ന നിറമാണ് പച്ച. അതുപോലെ പ്രണയഭംഗം വന്നവരാണെങ്കില്‍ മഞ്ഞനിറം തെരഞ്ഞെടുക്കാം.
പ്രണയിക്കാനും പ്രണയിക്കപ്പെടാനും താല്പര്യമില്ലാത്ത വിഭാഗവും ചെറിയ തോതിലാണെങ്കിലും ഉണ്ട്. ഇത്തരക്കാര്‍ക്കുള്ള നിറമാണ് കറുപ്പ്.
പ്രണയിക്കുകയോ പ്രണയിക്കാതിരിക്കുകയോ ചെയ്യാം എന്ന മട്ടിലുള്ളവരുമുണ്ട്. ഇവര്‍ക്ക് വെള്ള നിറത്തിലുള്ള വസ്ത്രം ധരിക്കാം.
നിറം കൊണ്ടു തന്നെ മനസ് കാണാന്‍ കഴിയുന്നത് വലിയ കാര്യമല്ലേ,



Click it and Unblock the Notifications
