Latest Updates
-
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ
ഇവള് പറയില്ല, ചിലതെങ്കിലും

പൊതുവെ സ്ത്രീകള്‍ക്ക് രഹസ്യങ്ങള്‍ സൂക്ഷിയ്ക്കുവാന്‍ കഴിവില്ലെന്ന് പറയുമെങ്കിലും ചില കാര്യങ്ങള്‍ അവര്‍ സ്വന്തം പുരുഷനില്‍ നിന്നു പോലും മറച്ചു വയ്ക്കുമത്രെ. വിവാഹിതയായ സ്ത്രീയാണെങ്കില്‍ ഭര്‍ത്താവിനെ കാമുകനുമായി താരത്യപ്പെടുത്തുകയും ചെയ്യും. എന്നാല്‍ ഇക്കാര്യം രഹസ്യമാക്കി വയ്ക്കുകയും ചെയ്യും.
പുരുഷന്റെ പക്കല്‍ പണമുള്ളത് സ്ത്രീയെ കൂടുതല്‍ വിധേയമുള്ളവളാക്കുമത്രെ. മാത്രമല്ലാ, പുരുഷന്റെ ഇഷ്ടങ്ങള്‍ക്കൊത്ത് നീങ്ങാനും അവര്‍ തയ്യാറായെന്നു വരും. ഉദാഹരണമായി ക്രിക്കറ്റ് കാണാന്‍ ഇഷ്ടമില്ലാത്ത സ്ത്രീയാണെങ്കിലും ഭര്ത്താവിനൊത്തിരുന്ന കളി കാണുവാന്‍ തയ്യാറായേക്കും. ഇത് തന്റെ ഇഷ്ടങ്ങള്‍ നടത്തിയെടുക്കാനുള്ള മാര്‍ഗമായി ഉപയോഗിക്കുകയും ചെയ്യും. ഇക്കാര്യം തുറന്നു പറയാന്‍ അവര്‍ തയ്യാറാകുകയുമില്ല.
വീട്ടിലെ ഉത്തരവാദിത്വം മിക്കവാറും സ്ത്രീകളുടെ തലയില്‍ തന്നെയാണ്. ഇത് അധികാരവും അവകാശവുമായി ഇവര്‍ കാണുകയും ചെയ്യും. എന്നാല്‍ അമിതമായ ജോലിഭാരം ഭര്‍ത്താവിനോട് ദേഷ്യം തോന്നാന്‍ കാരണമാകുകയും ചെയ്യും. ഇത് തുറന്നു പറഞ്ഞില്ലെങ്കിലും.
മറ്റു സ്ത്രീകളുടെ ഗുണഗണങ്ങള്‍ സ്വന്തം പുരുഷന് വര്‍ണിക്കുന്നത് മിക്കവാറും സ്ത്രീകള്‍ക്ക് ഇഷ്ടപ്പെട്ടെന്ന് വരില്ല. ഇക്കാര്യം അവര്‍ പ്രകടിപ്പിക്കില്ല. ചിലപ്പോഴെങ്കിലും ആണിന്റെ അഭിപ്രായത്തോട് എതിരഭിപ്രായമില്ലെന്ന് കാണിക്കുകയും ചെയ്യും. എന്നാല്‍ നേരെ മറിച്ചായിരിക്കും സത്യം.
പങ്കാളി എത്ര നല്ലവനാണെങ്കിലും ഒരു ദുരനുഭവമുണ്ടായാല്‍ സ്ത്രീ അത് മറന്നെന്നു വരില്ല. ഈ അനുഭവം എപ്പോഴും ഉള്ളില്‍ കിടക്കുകയും ചെയ്യും. നല്ല അനുഭവങ്ങളെത്രയുണ്ടെങ്കിലും ഇത് ഒരു കരടായി മാറും.
സ്ത്രീയുടെ മനസറിയുമെന്ന് വീമ്പു പറയുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ കൂടി ഓര്‍ത്തിരിക്കുന്നത് കൊള്ളാം.



Click it and Unblock the Notifications
