Latest Updates
-
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഒക്ടോബർ 17 രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ഇന്ന് ശുഭസമയം, നഗരങ്ങളിലെ കൃത്യമായ സമയം അറിയാം -
ദുർഗ്ഗാപൂജ ഡേറ്റ് നൈറ്റ്: മെട്രോ സമയം മുതൽ സുരക്ഷ വരെ; ദമ്പതികൾ അറിയേണ്ട പ്രധാന കാര്യങ്ങൾ -
വിജയദശമി 2026: സ്വർണം വാങ്ങാനും വിദ്യാരംഭത്തിനും ഏറ്റവും ഭാഗ്യമുള്ള രാശികൾ ഇവയാണ്, അറിയാം ശുഭമുഹൂർത്തങ്ങൾ -
ഒക്ടോബർ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം നിങ്ങളുടെ രാശിഫലം
കുടുംബഭരണം പെണ്ണുങ്ങള് പിടിച്ചെടുക്കുന്നു

ഇപ്പോള് 22നും 29നും ഇടയില് പ്രായമുള്ള യുവതികളെയും പുരുഷന്മാരെയും പരിഗണിക്കുകയാണെങ്കിലും കൂടുതല് പ്രതിഫലം വാങ്ങുന്നത് യുവതികളാണ്. ബ്രിട്ടണിലെ കണക്കു നോക്കുകയാണെങ്കില് വനിതകള് ഒരു മണിക്കൂറിനുള്ളില് പത്തുപൗണ്ടോളം സമ്പാദിക്കുന്നുണ്ട്. അതേ സമയം പുരുഷന്മാരുടെ വരുമാനം ഇതിലും താഴേയാണ്.
ചാര്ട്ടേര്ഡ് മാനേജ്മെന്റ് ഇന്സ്റ്റിറ്റിയൂട്ട് നടത്തിയ മറ്റൊരു പഠനത്തില് 20 വയസ്സിനോടുത്തുള്ള യുവതിക്കാണ് ഇതേ പ്രായത്തിലുള്ള യുവാവിനേക്കാള് കൂടിയ ശമ്പളം ലഭിക്കുന്നത്. സ്ത്രീകള്ക്ക് കുറഞ്ഞ ശമ്പളം കൊടുക്കുന്ന കാലം കഴിഞ്ഞു. ഇവരുടെ ശമ്പളത്തില് 2.4 ശതമാനത്തിന്റെ വര്ധനവുണ്ടായപ്പോള് പുരുഷന്മാരുടെ ശമ്പളം 2.1 ശതമാനം മാത്രമാണ് കൂടിയത്.
പെണ്കുട്ടികള് കൂടുതല് വിദ്യാഭ്യാസം നേടുന്നതു തന്നെയാണ് ഇതിനു കാരണം. അധിക പെണ്കുട്ടികളും ഉന്നത വിദ്യാഭ്യാസത്തിനുശേഷമാണ് ജോലിക്കെത്തുന്നത്. ഇന്നത്തെ പുരുഷന്മാര് പഠിക്കാന് തയ്യാറാവുന്നില്ല. സ്വാഭാവികമായും ആരുടെ ജോലി സംരക്ഷിക്കണം എന്ന ചോദ്യം ഉയരുമ്പോള് കൂടുതല് വരുമാനം കിട്ടുന്ന ഭാര്യയുടെ ജോലി സംരക്ഷിക്കാമെന്ന തീരുമാനത്തിലെത്താനാണ് സാധ്യത.



Click it and Unblock the Notifications
