Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
പെണ്ണിനെന്താ പ്രണയം പറഞ്ഞാല്?
Relationship
oi-Staff
By Super

പ്രണയത്തിന്റെ കാര്യത്തിലാണെങ്കില് പെണ്ണിന് ഏതെങ്കിലും ഒരു പുരുഷനോട് പ്രണയം തോന്നിയാല് അത് മനസ്സില് വച്ചുകൊണ്ട് നടക്കാനാണ് പൊതുവേ വിധി, പുരുഷനെ കാത്തുനിന്ന് തന്റെ ഇഷ്ടം തുറന്ന് പറയാനൊന്നും ഒരു അവകാശമില്ല. അങ്ങനെ പറഞ്ഞാല് ഇവളുകൊള്ളാമല്ലോയെന്ന ഭാവത്തിലായിരിക്കും ആ പുരുഷന്പോലും പിന്നീട് പെണ്കുട്ടിയെ നോക്കുന്നത്.
എന്നാല് ഇന്നത്തെക്കാലത്ത് സ്ത്രീകള് അങ്ങനെ അബലകളല്ല, അവര്ക്ക് തീരുമാനങ്ങള് എടുക്കാനും നടപ്പിലാക്കാനുമുള്ള കഴിവുണ്ട്. പിന്നെ എന്തുകൊണ്ട് ആരോടെങ്കിലും ഇഷ്ടം തോന്നിയാല് അത് തുറന്നുപറഞ്ഞുകൂടാ, എന്തിന് അതിനെ ഒരു രണ്ടാംതരം ഇടപാടായി കാണണം.
പുത്തന്തലമുറ ഇക്കാര്യത്തില് രണ്ടാമതൊന്ന് ചിന്തിക്കുന്നില്ല, ഇഷ്ടം തോന്നിയാല് അത് പറയുക, വെറുതെ മനസ്സില് സൂക്ഷിച്ച് നടന്നിട്ട് കാര്യമില്ല അതാണ് അവരുടെയൊരു ലൈന്.
Comments
English summary



Click it and Unblock the Notifications
