Latest Updates
-
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം
ഉത്തമയായ ഭാര്യ എങ്ങനെയായിരിക്കണം?

തീര്ച്ചയായും വരനേക്കാള് അഞ്ചുവയസ്സെങ്കിലും കുറവായിരിക്കണം. വധുവും വരനും ഒരേ സംസ്കാരത്തില് പെട്ടവരാവുന്നതാണ് നല്ലത്. വരനെ അപേക്ഷിച്ച് വധു അല്പ്പം ഓവര് സ്മാര്ട്ടാവുന്നതാണ് അഭികാമ്യം. യൂറോപ്യന് ജേര്ണല് ഓഫ് ഓപ്പറേഷണല് റിസര്ച്ച് പുറത്തുവിട്ട ജനീവ സ്കൂള് ഓഫ് ബിസിനസ്സിന്റെ പഠന റിപ്പോര്ട്ടില് ഇക്കാര്യം വിശദമായി പരാമര്ശിക്കുന്നുണ്ട്. 19നും 75നും ഇടയിലുള്ള 1074ഓളം ദമ്പതികളുമായി ആശയവിനിമയം നടത്തിയതിനുശേഷമാണ് ഈ ഫോര്മുല തയ്യാറാക്കിയിട്ടുള്ളത്.
പുരുഷനേക്കാള് 27 ശതമാനമെങ്കിലും അധിക വിവരമുളളത് സ്ത്രീകള്ക്ക് നല്ല കുടുംബജീവിതം സമ്മാനിക്കും. വരന് പത്താംക്ലാസ്സുകാരനാണെങ്കിലും വധു ഡിഗ്രിക്കാരിയാവുന്നതില് തെറ്റില്ലെന്ന് ചുരുക്കം. ഇത്തരം മാര്ഗ്ഗനിര്ദ്ദേശങ്ങള് നോക്കി വിവാഹം കഴിക്കുകയാണെങ്കില് സാധാരണ വിവാഹത്തേക്കാള് 20 ശതമാനം അധികം സന്തോഷത്തോടെ ജീവിക്കാന് കഴിയുമെന്നാണ് കണ്ടെത്തല്.



Click it and Unblock the Notifications
