Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ആദ്യചുംബനം മറക്കാനാവില്ല!!

എന്നാല്‍ എല്ലാ സ്ത്രീകളും പുരുഷന്മാരും ഏറ്റവും നന്നായി ഓര്‍ത്തുവയ്ക്കുന്ന ഓര്‍മ്മയില്‍ താലോലിയ്ക്കുന്ന ഒരു കാര്യമുണ്ട്. പങ്കാളിയില്‍ നിന്നും ലഭിച്ച ആദ്യത്തെ ചുംബനം. ആദ്യ ലൈംഗികബന്ധത്തേക്കാളുമേറെ വ്യക്തികള്‍ ഓര്‍മ്മയില്‍ ലാളിക്കുന്ന സന്ദര്‍ഭങ്ങളിലൊന്ന് ആദ്യചുംബനമാണെന്നാണ് ഗവേഷകര്‍ പറയുന്നത്.
കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്സസിലെ ഷെറില്‍ കിര്ഷെന്ബാം ഇക്കാര്യം സ്ഥാപിക്കുന്നത്.
ഈ കണ്ടെത്തിലിനെ അടിസ്ഥാനമാക്കി ഷെറില്‍ ദി സയന്‍സ് ഓഫ് കിസ്സിങ് വാട്ട് ഔര്‍ ലിപ്സ് ആര് ടെല്ലിങ് അസ് എന്ന പേരില്‍ ഒരു പുസ്തകവും തയ്യാറാക്കിയിട്ടുണ്ട്. ഇതിനുവേണ്ട പഠനത്തിനിടെ നടത്തിയ നിരീക്ഷണത്തിലാണ് തൊണ്ണൂറു ശതമാനം പേരും പങ്കാളിയില്‍ നിന്നുള്ള ആദ്യചുംബനം എന്നും ഓര്മ്മിയില് സൂക്ഷിക്കുന്നുവെന്ന് കണ്ടെത്തിയത്.
സ്ത്രീയും പുരുഷനും ചുംബനത്തെ സമീപിക്കുന്ന രീതി, ആസ്വദിക്കുന്ന രീതി എന്നിവയെക്കുറിച്ചെല്ലാം ഷെറിളിന്റെ പുസ്തകത്തില്‍ പറയുന്നു. പുരുഷന്മാരെല്ലാം ഗാഡമായി ചുംബിക്കുന്നവരാണെന്നാണ് ഷെറിളിന്റെ കണ്ടെത്തല്‍.
ചുംബിക്കുന്ന സമയത്ത് പുരുഷന്മാരുടെ ശരീരത്തില്‍ ഹോര്‍മ്മോണ്‍ വിസ്ഫോടനം നടക്കുന്നുവെന്നും ഷെറിള്‍ പറയുന്നു. ഒരു ചുംബനത്തിന് സ്ത്രീയെ വളരെപെട്ടെന്ന് പ്രണയത്തിലേയ്ക്ക് തള്ളിവിടാന്‍ കഴിയുമെന്നും ഷെറിള്‍ പറയുന്നു.



Click it and Unblock the Notifications
