Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വഞ്ചനയില്‍ മുന്നില്‍ പെണ്ണുങ്ങള്

സര്‍വ്വേയില്‍ പങ്കെടുത്ത സ്ത്രീകളില്‍ അഞ്ചില്‍ ഒരാള്‍ എന്ന നിലയില്‍ പറഞ്ഞത്, ഒരാളെ പ്രണയിക്കുന്ന സമയം തന്നെ മറ്റൊരാളെ കണ്ട് ഇഷ്ടപ്പെട്ടാല്‍ പുതിയ ബന്ധം തുടങ്ങാന്‍ മടിക്കില്ലെന്നാണ്.
സര്‍വ്വേയില്‍ പങ്കെടുത്ത പുരുഷന്മാരില് ഒന്‍പത് ശതമാനം പേര് മാത്രമാണ് തങ്ങള്‍ ബന്ധങ്ങളില്‍ വിശ്വസ്യത നിലനിര്‍ത്തുമെന്ന് പറഞ്ഞിരിക്കുന്നത്. മാവായിരം സ്ത്രീ പുരുഷന്മാര്ക്കിടയില് കോഫീ ആന്റ് കമ്പനിയാണ് ഇതുസംബന്ധിച്ച സര്‍വ്വേ നടത്തിയത്.
35നും 40നും ഇടയില്‍ പ്രായമുള്ള സ്ത്രീകളാണ് വഞ്ചനയുടെയും ബന്ധങ്ങളില്‍ കള്ളത്തരം കാണിക്കുന്നതിന്റെയും കാര്യത്തില്‍ മുന്‍പന്തിയിലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
പുരുഷന്മാരില് 15ശതമാനം പേരും തങ്ങളെ പറ്റിച്ച കാമുകിമാര്‍ക്കും ഭാര്യമാര്‍ക്കും മാപ്പു നല്കാന് തയ്യാറുള്ളവരാണ്. ഇതില്‍ 12ശതമാനം സ്ത്രീകളാണ് ഇത്തരത്തില്‍ തങ്ങളെ വഞ്ചിച്ച പുരുഷന്മാരെ തിരികെ സ്വീകരിക്കാന്‍ തയ്യാറായിട്ടുള്ളത്.
സര്‍വ്വേയില്‍ കണ്ടെത്തിയ മറ്റൊരു രസകരമായ കാര്യമെന്തെന്നാല്‍ 12ശതമാനം പുരുഷന്മാരും എപ്പോഴും ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നത് വിവാഹം കഴിഞ്ഞ സ്ത്രീകളെയാണെന്നതാണ്.



Click it and Unblock the Notifications
