Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
പണ്ട് പഞ്ചാരകുട്ടപ്പനായിരുന്നോ, എങ്കില് ഒന്ന് കരുതിയിരിക്കുന്നത് നന്ന്
വിവാഹത്തിന് മുമ്പ് നിങ്ങള് ഒരു ചെറിയ പഞ്ചാര കുട്ടപ്പനായി രണ്ട് മൂന്ന് പ്രണയിനികളുമൊക്കെയായി വിലസിയതാണെങ്കില് സൂക്ഷിക്കുക. ഇതെ കുറിച്ച് പങ്കാളിയ്ക്ക് അറിവുണ്ടെങ്കില് വളരെയേറെ സൂക്ഷിക്കുക.
നിങ്ങള് വീണ്ടും പുതിയ ബന്ധങ്ങള്ക്ക് തുടക്കമിടാന് അധിക സമയം വേണ്ടി വരില്ലെന്ന് ചിന്തയാവും കക്ഷിയ്ക്ക്. അതേസമയം ഒരിക്കല് പ്രണയത്തിന്റെ കയ്പ്പുനീര് കുടിച്ച സ്ത്രീകള് പിന്നീട് മറ്റൊരു പ്രണയത്തില് അകപ്പെടുന്നത് വളരെ കരുതിയായിരിക്കും. വീണ്ടും വഞ്ചിതയാവാന് അവര് ഒരിക്കലും ഇഷ്ടപ്പെടുകയില്ല.
എന്നാല് പുരുഷന്മാര് നേരെ തിരിച്ചാണ്. തകര്ന്ന പ്രണയബന്ധത്തില് നിന്ന് മുക്തനായി പുതിയൊന്നിന് തുടക്കമിടാന് അവര്ക്ക് പ്രയാസമില്ല. അവര് വളരെ വേഗം പഴയ പ്രണയത്തെ മറവിയുടെ ആഴങ്ങളിലേയ്ക്ക് തളളിയിട്ട് പുതിയതിനെ തേടി പോവും.
അത് കൊണ്ട് തന്നെ മുന്പ് പ്രണയിച്ചയാളാണ് തന്റെ പങ്കാളിയെന്ന് അറിവ് സ്ത്രീയെ സംശയാലുവാക്കും. നിങ്ങളുടെത് പ്രണയവിവാഹമായിരുന്നുവെങ്കില് ആ സംശയം വളരെ കൂടുതലാവാനും സാധ്യതയുണ്ട്.



Click it and Unblock the Notifications
