Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
ധൈര്യമായി നുണപറഞ്ഞോളൂ, കളളി വെളിച്ചാവാതെ ശ്രദ്ധിക്കണമെന്ന് മാത്രം
പല സ്ത്രീകള്ക്കും തങ്ങളുടെ പങ്കാളിയെ കുറിച്ച് നല്ല മതിപ്പാണ്. ഇങ്ങനെയൊരു ഭര്ത്താവിനെ ലഭിച്ച ഞാന് ഭാഗ്യവതിയാണെന്നക്കൊ പറയാന് മിക്ക സ്ത്രീകള്ക്കും ഉത്സാഹമാണ്.
നിങ്ങള് പറയുന്ന നുണയൊക്കെ അവര് വിശ്വസിക്കും. എന്നാല് ഒരിക്കല് നുണ പറഞ്ഞത് പിടിക്കപ്പെട്ടാല് പിന്നെ നോക്കേണ്ട . പ്രത്യേകിച്ചും മറ്റ് സ്ത്രീകളുമായി ബന്ധപ്പെട്ട എന്തെങ്കിലും വിഷയത്തില്.
പിന്നെ നിങ്ങള് പറയുന്നത് സത്യമാണെങ്കില് പോലും വിശ്വസിക്കാന് അവര് തയ്യാറാവില്ല. നിങ്ങള് പറയുന്ന ഓരോ സത്യവും മറ്റൊരു നുണയായെ അവര് കരുതൂ.
അത് കൊണ്ട് നുണ പറയുന്നത് സൂക്ഷിച്ചു വേണം. കളളം പറയാന് നാക്ക് വളയ്ക്കുന്പോള് അത് പിന്നീട് പൊളിയില്ലെന്ന് ഉത്തമബോധ്യവുമുണ്ടായിരിക്കുന്നത് നല്ലത്. കാരണം, ഒരിക്കല് കളളിവെളിച്ചതായാല് പിന്നെ ജീവിതം നരകതുല്യമായിരിക്കുമെന്ന് ഉറപ്പിക്കാം. പിന്നീട് അവളുടെ സംശയം കലര്ന്ന ചോദ്യങ്ങള്ക്ക് മറുപടി പറഞ്ഞ് നാക്ക് കൂഴയുന്പോള് പരിതപിച്ചിട്ട് കാര്യമില്ല.



Click it and Unblock the Notifications
