Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
സ്ത്രീ പുരുഷനെ സംശയിക്കുന്നത് എന്തുകൊണ്ട്?
Relationship
oi-Staff
By Super
പാതിരാത്രിയ്ക്ക് കാമുകന്റെ വീട്ടിലെയ്ക്ക് കാറോടിക്കുന്ന കാമുകി. കാമുകനെ കാണാനുളള ആഗ്രഹം കൊണ്ടാണ് ഈ യാത്രയെന്ന് കരുതിയാല് തെറ്റി.
കാമുകന് തനിച്ചാണോ ഉറങ്ങുന്നത് അതോ കൂട്ടിന് വേറെയാരെങ്കിലുമുണ്ടോ എന്നറിയാനുളള വ്യഗ്രതയാണീ അര്ദ്ധരാത്രി സന്ദര്ശനത്തിന് പിന്നില്. ഇത്തരം സംഭവങ്ങള് വിരളമല്ല. പലപ്പോഴും സ്ത്രീകള് ഇത്തരം സാഹസങ്ങള്ക്ക് മുതിരാറുണ്ട്.
പങ്കാളി തങ്ങളെ വഞ്ചിക്കുന്നുണ്ടോ എന്ന് സംശയമാണ് ഇതിനവരെ പ്രേരിപ്പിക്കുന്നത്. കാമുകനോ ഭര്ത്താവോ അറിയാതെ ഇപ്രകാരമുളള അന്വേഷണങ്ങള് നടത്താന് സ്ത്രീ തയ്യാറാവുന്നു. കാരണമെന്താണ്.?
ഒറ്റ വാക്കില് പറഞ്ഞാല് ഒരു സ്ത്രീയും തന്റെ പങ്കാളി എത്ര സ്നേഹനിധിയാണെങ്കിലും അവരെ കണ്ണടച്ച് വിശ്വസിക്കാന് തയ്യാറല്ല എന്നത് തന്നെ. അതിന് അവരെ പ്രേരിപ്പിക്കുന്ന കാരണങ്ങള് പലതാണ്.
Comments
Read more about: കുടുംബജീവിതം ദാന്പത്യം പങ്കാളി പുരുഷന് ബന്ധം സംശയം thatsmalayalam unfaithfulness suspect സ്ത്രീ
English summary



Click it and Unblock the Notifications
