Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഈ ബന്ധത്തിന് വില്ലനായത് മൊബൈല്‍
ഒരു വന്‍നഗരത്തില്‍ സോഫ്റ്റ്വേര്‍ എഞ്ചിനീയര്‍ക്ക് പറയാനുളളത് വേറൊരു കഥയാണ്. ഇവിടെ ഇരുവരും പരസ്പരം വിളിയും കണ്ടുമുട്ടലുമൊക്കെയുണ്ട്.
എന്നാല്‍ അത്തരം സന്ദര്‍ശനവേളകളില്‍ തന്റെ പ്രണയിനിയ്ക്ക് വരുന്ന ഫോണ്‍കോളുകളാണ് ഇവിടെ വില്ലനായത്. തന്നോടൊപ്പമുളള സമയം കാമുകി ഏറെ നേരം ഫോണ്‍സംഭാഷണത്തില്‍ മുഴുക്കുന്നത് ഇയാള്‍ക്ക് സഹിക്കാനായില്ല.
താന്‍ അവഗണിക്കപെടുന്നതായുളള തോന്നലാണ് അയാള്‍ക്കുണ്ടായത്. ഇത് ശക്തപ്പെട്ടപ്പോള് അധികം താമസിയാതെ ഇരുവരും രണ്ട് വഴിയ്ക്ക് പിരിഞ്ഞു.
ചിലര്‍ക്ക് ഈ സംഭവങ്ങള്‍ കേള്‍ക്കുമ്പോള്‍ തമാശയാവാം തോന്നുക. ചിലരത് ചിരിച്ചു തളളും. നിലത്തും തലയിലും വൈകാതെ മാതാപിതാക്കള്‍ വളര്‍ത്തിവലുതാക്കുന്ന മിക്ക മക്കളും ഇത്തരം സംഭവങ്ങളില്‍ ചെന്ന് ചാടുന്നത് കുറവല്ല.
മറ്റുളളവരുമായി പൊരുത്തപ്പെടാനുളള ബുദ്ധിമുട്ട്, ബന്ധങ്ങള്‍ക്കിടെ മുളപൊട്ടുന്ന ഇഗോക്ലാഷ് തുടങ്ങിയവയൊക്കെയാണ് ഇന്നത്തെ തലമുറയ്ക്ക് കൂട്ടായിട്ടുളളത്.
എല്ലാവര്ക്കും സ്നേഹിക്കപ്പെടണം, എന്നാല്‍ അത് പോലെ തിരിച്ച് സ്നേഹിക്കാന്‍ മടിയാണ് താനും. താന്‍ നല്കുന്ന സ്നേഹം തനിക്ക് തിരിച്ച് ലഭിക്കുന്നില്ലെന്ന് അറിയുന്പോള്‍ അത് കിട്ടുന്ന ഇടം തേടി പോവും ഇന്നത്തെ തലമുറ.
അത് കൊണ്ട് സ്നേഹം വാങ്ങുന്പോള്‍ അത് നിര്‍ലോഭം തിരിച്ച് കൊടുക്കാനും ശ്രദ്ധിക്കു. പ്രണയം നിലനിര്‍ത്താനുളള ഏറ്റവും നല്ല മാര്‍ഗ്ഗവും അത് തന്നെയാണ്.



Click it and Unblock the Notifications
