Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
അതിഥികളെ ഇതിലെ ഇതിലെ
കുടുംബത്തോടൊപ്പം ചെലവഴിക്കാന് ഇഷ്ടപ്പെടുന്നവരാണ് മിക്ക് സ്ത്രീകളും. ബന്ധുസമാഗമങ്ങളും സല്ക്കാരങ്ങളുമൊക്കെ അവര്ക്ക് പ്രിയങ്കരങ്ങളായ നേരംപോക്കുകളാണ്.
കുടുംബാഗങ്ങളോടും ബന്ധുക്കളോടും സൊറപറഞ്ഞിരിക്കാന് കിട്ടുന്ന സമയമാണ് അവര്ക്കത്. എന്നാല് ഇത്തരം ഒത്തുചേരലുകളോട് പുരുഷന്മാര് അത്ര താല്പര്യം കാണിക്കാറില്ല. അവര് കൂടുതല് നേരവും സുഹൃത്തുക്കളോടെ അല്ലെങ്കില് മറ്റെന്തെങ്കിലും ജോലിയില് മുഴുക്കിയോ സമയം കളയാന് ഇഷ്ടപ്പെടുന്നു.
പാദരക്ഷാ മാനിയ
സ്ത്രീകളുടെ മറ്റൊരു ബലഹീനതയാണ് പാദരക്ഷകള്. തങ്ങള് ധരിക്കുന്ന വസ്ത്രത്തിന് അനുയോജ്യമായ പാദരക്ഷകള് വാങ്ങികൂട്ടുന്നവരാണ് മിക്ക സ്ത്രീകളും.
മാറുന്ന കാലാവസ്ഥയ്ക്കും ഫാഷനുമനുസരിച്ച് പാദരക്ഷകള് വാങ്ങികൂട്ടാന് അവര് പ്രത്യേകം താല്പര്യം കാണിക്കുന്നു. ചുരിദാറിന് ഒരു തരം, സാരിയ്ക്ക് വേറൊരു തരം, ജീന്സിന് ഇനിയും വേറൊന്ന് എന്ന് തോതിലാണ് അവരുടെ കളക്ഷന്.
പാദങ്ങളെ സംരക്ഷിക്കുകയെന്നതിനേക്കാള് വസ്ത്രങ്ങള്ക്ക് മാച്ച് ചെയ്യുകയെന്നതാണ് സ്ത്രീയുടെ പാദരക്ഷാ സങ്കല്പ്പം. എന്നാല് ഒന്നോ രണ്ടോ പാദരക്ഷകള് കൊണ്ട് തൃപ്തിപ്പെടുന്നവരാണ് പുരുഷന്മാര്. പാദരക്ഷകള്ക്കായി പണം ചെലവാക്കാന് അവര് താല്പര്യപ്പെടുന്നില്ല.



Click it and Unblock the Notifications
