Latest Updates
-
ദുർഗ്ഗാപൂജ ഡേറ്റ് നൈറ്റ്: മെട്രോ സമയം മുതൽ സുരക്ഷ വരെ; ദമ്പതികൾ അറിയേണ്ട പ്രധാന കാര്യങ്ങൾ -
വിജയദശമി 2026: സ്വർണം വാങ്ങാനും വിദ്യാരംഭത്തിനും ഏറ്റവും ഭാഗ്യമുള്ള രാശികൾ ഇവയാണ്, അറിയാം ശുഭമുഹൂർത്തങ്ങൾ -
ഒക്ടോബർ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം നിങ്ങളുടെ രാശിഫലം -
ഇന്നത്തെ രാശിഫലം (ഒക്ടോബർ 17): ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ! -
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും!
സീരിയല് സീരിയല് സിന്ദാബാദ്.....
സീരിയലുകള്ക്ക് മുന്നില് തപസ്സിരിക്കുന്നവരാണ് സ്ത്രീകള്. ഒരു ഭാഗം കഴിഞ്ഞാല് അടുത്ത ഭാഗത്തിനായി അവര് ആകാംക്ഷയോടെ കാത്തിരിക്കും.
ആയിരവും പതിനായിരവും എപ്പിസോഡുകള് കഴിഞ്ഞും മുന്നേറുന്ന ജനപ്രിയ സീരിയലുകള് തന്നെയാണ് ഇതിന് തെളിവ്. സീരിയല് കഴിഞ്ഞെ മറ്റ് വീട്ടുകാര്യങ്ങളെ കുറിച്ച് അവര് ചിന്തിക്കൂ.
എന്നാല് വാര്ത്തകളുടെ സ്പോര്ട്ടിന്റെയും ലോകത്താണ് പുരുഷന്മാര് വിഹരിക്കുന്നത്. സീരിയില് ഭ്രമം പുരുഷന്മാര്ക്ക് ഇല്ല. മറിച്ച് സ്ത്രീകളുടെ സീരിയില് ഭ്രാന്തിനെഅവസരം കിട്ടുമ്പോഴൊക്കെ പരിഹസിക്കാനും അവര് മറക്കാറില്ല.
അന്പലത്തിലേയ്ക്കോ, നീ തനിച്ചങ് പോയാല് മതി
മിക്ക സ്ത്രീകളും ദൈവഭയമുളളവരാണ്. ക്ഷേത്രവും, പളളിയും പൂജയുമൊക്കെ അവരുടെ ഒഴിവാക്കാനാവാത്ത കാര്യങ്ങളാണ്.
എന്നാല് മിക്ക പുരുഷന്മാര്ക്കും ആത്മീയ സ്ഥലങ്ങളിലെ സന്ദര്ശനത്തോട് അത്ര താല്പര്യമില്ല. ഒരു തീര്ത്ഥയാത്ര എന്ന നിലയിലൊക്കെ യാത്രയാവാമെങ്കില് ഓക്കെ. എന്നാല് സ്ഥിരമായുളള ഇത്തരം സന്ദര്ശനങ്ങളോട് താല്പര്യം കാണിക്കാത്തവരാണ് പുരുഷന്മാര്.
ക്രിക്കറ്റ്-ഫുടബോള് ഗ്രൗണ്ടുകളും, സിനിമാശാലകളും, ക്ലബുകളും മറ്റുമാണ് അവരുടെ ആശ്വാസകേന്ദ്രങ്ങള്.



Click it and Unblock the Notifications
