Latest Updates
-
ദുർഗ്ഗാപൂജ ഡേറ്റ് നൈറ്റ്: മെട്രോ സമയം മുതൽ സുരക്ഷ വരെ; ദമ്പതികൾ അറിയേണ്ട പ്രധാന കാര്യങ്ങൾ -
വിജയദശമി 2026: സ്വർണം വാങ്ങാനും വിദ്യാരംഭത്തിനും ഏറ്റവും ഭാഗ്യമുള്ള രാശികൾ ഇവയാണ്, അറിയാം ശുഭമുഹൂർത്തങ്ങൾ -
ഒക്ടോബർ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം നിങ്ങളുടെ രാശിഫലം -
ഇന്നത്തെ രാശിഫലം (ഒക്ടോബർ 17): ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ! -
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും!
കണ്ണുനീര് തുളളിയെ സ്ത്രീയോടുപമിച്ച......
മനസ്സിലെ ദുഖങ്ങള്, അത് എത്ര ചെറുതാണെങ്കിലും കരഞ്ഞ് തീര്ത്ത് ആശ്വാസം കാണുന്നവരാണ് സ്ത്രീകള്. നിസാര കാര്യങ്ങള്ക്ക് വരെ അവര് കണ്ണുനീരിനെ കൂട്ടുപിടിക്കും. ദിവസത്തില് മൂന്നോ, നാലോ തവണ കരഞ്ഞാല് അവര്ക്ക് അത്രയ്ക്ക് ആശ്വാസം കിട്ടും.
എന്നാല് പുരുഷന്മാര് കരയാന് ഇഷ്ടപ്പെടുന്നില്ലെന്ന്. എന്ത് പ്രശ്നം വന്നാലും അത് മനസ്സിലിട്ട് അടക്കിപിടിക്കാനാണ് അവര് ശ്രമിക്കുക. കരച്ചില് പുരുഷവര്ഗ്ഗത്തില്ല സ്ത്രീകള്ക്ക് മാത്രം പറഞ്ഞിട്ടുളളതാണെന്ന് മനോഭാവമാണ് പുരുഷന്മാര്ക്ക്.
കരയുന്നത് പൗരുഷത്വത്തിന് അപമാനമായാണ് അവര് കരുതുന്നത്. തൊട്ടതിനും പിടിച്ചതിനുമൊക്കെ കണ്ണുനീര് പൊഴിക്കുന്ന തൊടിവാടികളായ പങ്കാളികളോട് പുരുഷന്മാര്ക്ക് വലിയ മതിപ്പില്ല.
ഈ കളിയൊന്നും നിനക്ക് പറഞ്ഞിട്ടുളളതല്ല
ബന്ധങ്ങളെ സംബന്ധിച്ച ക്വിസ് മല്സരങ്ങളും അത്തരം മറ്റ് വിനോദങ്ങളിലും ഏര്പ്പെടാനാണ് സ്ത്രീയ്ക്ക് താല്പര്യം. അതേസമയം സ്ക്രാബിള്, പദപ്രശ്നം, ചെസ്സ് തുടങ്ങിയ ബുദ്ധിയുപയോഗിച്ച് ചെയ്യേണ്ട് വിനോദങ്ങളോടാണ് പുരുഷന്മാര്ക്ക് താല്പര്യം.
ബുദ്ധി ഉപയോഗിച്ച് ചെയ്യേണ്ട് കളികളില് സ്ത്രീകള് കഴിവില്ലാത്തവരാണെന്ന് പങ്കാളിയുടെ പരാമര്ശവും പരിഹാസവും കേള്ക്കുമ്പോള് കലിതുളളുന്ന സ്ത്രീകളുടെ എണ്ണം കുറച്ചൊന്നുമല്ല.



Click it and Unblock the Notifications
