Latest Updates
-
നവംബർ 5: ഇന്ന് ഗജകേസരി യോഗം; ഈ സമയത്ത് ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും എന്തൊക്കെ? -
രാഹുകാലവും യമകണ്ഠവും: കൃത്യമായ സമയം അറിയാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ദീപാവലിക്ക് വീട് വൃത്തിയാക്കുമ്പോൾ ഈ വാസ്തു തെറ്റുകൾ വരുത്തരുത്; ഐശ്വര്യം നഷ്ടപ്പെടാം -
ബുധാദിത്യ യോഗം: നവംബർ 4 മുതൽ 6 വരെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ധൻതേരസ് ഷോപ്പിംഗ്: ലക്ഷ്മി യോഗം നോക്കി സ്വർണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത്! -
ധൻതേരാസിന് തൊട്ടുമുമ്പ് സ്വർണവിലയിൽ വൻ കുതിപ്പ്; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ -
നവംബർ 6-ന് ശുക്രൻ കന്നി രാശിയിലേക്ക്: വക്രഗതിയിൽ ഈ 12 രാശിക്കാർക്കും കരുതലോടെയുള്ള മാറ്റങ്ങൾ -
ദീപാവലി മുഹൂർത്ത ട്രേഡിങ്: ലാഭകരമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, സമയക്രമം ഇങ്ങനെ -
ദീപാവലി: വീട്ടിൽ ലളിതമായി ലക്ഷ്മീപൂജ നടത്താം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഐശ്വര്യം കൂടും -
ധൻതേരസ് 2026: സ്വർണ്ണവും ഗാഡ്ജറ്റുകളും വാങ്ങാൻ ഭാഗ്യമുള്ള രാശികൾ; ഒപ്പം ശ്രദ്ധിക്കേണ്ട സുരക്ഷാ ടിപ്സുകൾ!
സ്ത്രീകള്‍ ഇഷ്ടപ്പെടുന്നു, പുരുഷന്മാര് വെറുക്കുന്നു
Relationship
oi-Staff
By Super
തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളെ കുറിച്ച് പങ്കാളി അറിഞ്ഞിരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് മിക്ക സ്ത്രീകളും. ഇങ്ങനെ തങ്ങളുടെ ഇഷ്ടങ്ങളെ കുറിച്ച് ബോധമുളളവരാണ് തങ്ങളുടെ പങ്കാളിയെങ്കില്‍ അവര്‍ തങ്ങളെ വളരെയേറെ സ്നേഹിക്കുന്നവെന്നതിന്റെ അടയാളമായാണ് സ്ത്രീ അതിനെ കരുതുന്നത്.
പുരുഷന്മാര് തങ്ങളുടെ ഭാര്യമാരെയും കാമുകിമാരെയും സ്നേഹിക്കുന്നുണ്ട്. എന്നാല്‍ സ്ത്രീകളുടെ ചില ഇഷ്ടങ്ങള്‍ അവരെ ഭ്രാന്ത് പിടിപ്പിക്കും.
സ്ത്രീകളുടെയും പുരുഷന്മാരുടെയും താല്പര്യങ്ങളും ഇഷ്ടങ്ങളും മിക്കപ്പോഴും വിഭിന്നമാണ്. സ്ത്രീകള്‍ ഇഷ്ടപ്പെടുകയും എന്നാല്‍ പുരുഷന്മാര് വെറുക്കുകയും ചെയ്യുന്ന കാര്യങ്ങളുണ്ട്.
Comments
Read more about: ഇഷ്ടം പങ്കാളി പാദരക്ഷ പുരുഷന് പ്രിയം വസ്തുക്കള്‍ ഷോപ്പിങ് സംസാരം സീരിയല്‍ thatsmalayalam things hate സ്ത്രീ



Click it and Unblock the Notifications
