Latest Updates
-
ഇന്നത്തെ രാശിഫലം (ഒക്ടോബർ 17): ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ! -
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം
മേല്ക്കുമേല് നുണകള്
Relationship
oi-Staff
By Super
പങ്കാളി കൊച്ചുകൊച്ചു നുണകള് പറയുകയും നിങ്ങള് ഒന്നിലേറെ തവണ അതിന്റെ സത്യാവസ്ഥ മനസ്സിലാക്കുകയും ചെയ്തുവെന്ന് കരുതുക. അവരുടെ പ്രവൃത്തികള്, യാത്രകള് തുടങ്ങിയവ നിങ്ങളില് നിന്ന് മറച്ചുവയ്ക്കുകയും അതെക്കുറിച്ച് നിങ്ങള് എന്തെങ്കിലും ചോദിച്ചാല് നുണകള് പറയുന്നുവെന്നും കരുതുക.
എന്നാല് പങ്കാളി പറയുന്ന ചില കാര്യങ്ങള് നിങ്ങളില് സംശയം ജനിപ്പിക്കുന്ന തരത്തിലുളളവയാണ് താനും. അങ്ങനെയെങ്കില് ഒരു തുറന്ന ചര്ച്ചയ്ക്ക് സമയമായെന്ന് കരുതുക.
ഇന്ധനവും ചാരന്
നിങ്ങളുടെ കാറിന്റെ ഇന്ധനം അടുത്തയിടെയായി വളരെ വേഗം തീരുന്നു. ഇന്ധനചിലവ് പഴയതിലും നിന്ന് വളരെയേറെ വര്ദ്ധിച്ചതായി നിങ്ങള് കണ്ടെത്തുന്നു. എന്നാല് അതിന്റെ കാരണം നിങ്ങള്ക്ക് അജ്ഞമാണ്.
ഇതിലേറെയും സാഹചര്യങ്ങള് നിങ്ങള് നേരിടുന്നുവെങ്കില് ശ്രദ്ധിക്കുക, പങ്കാളി നിങ്ങളെ വഞ്ചിക്കുകയാവാം.
Comments



Click it and Unblock the Notifications
