Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
അപ്രതീക്ഷിതമായ യാത്രകള്
Relationship
oi-Staff
By Super
ജോലിസംബന്ധമായി യാത്രകള് വേണ്ടി വരിക സ്വാഭാവികമാണ്. എന്നാല് അപ്രതീക്ഷിത യാത്രകള് ആവശ്യപ്പെടുന്ന ജോലി വളരെ ചുരുക്കമാണ്.
നിങ്ങളുടെ പങ്കാളി ജോലിയുടെ പേരും പറഞ്ഞ് ഇത്തരം യാത്രകള് നടത്തുകയും അത് പതിവാകുകയും ചെയ്യുന്നുവെങ്കില് നിങ്ങളുടെ സംശയം ശരിയാവാനുളള സാധ്യത ഏറെയാണ്.
പണസംബന്ധമായ ചര്ച്ചകള്
വീട്ടില് പണം ചിലവഴിക്കുന്നതിനെ കുറിച്ച് തര്ക്കമുണ്ടാവുക. നിങ്ങളുടെയും അവരുടെയും ബാങ്ക് അക്കൗണ്ടുകളില് അവര് ആധിപത്യം സ്ഥാപിക്കുക. പണം ചിലവഴിച്ച മാര്ഗ്ഗങ്ങള് നിങ്ങളില് നിന്ന് മറിച്ചുവയ്ക്കുക.
പ്രത്യേക കാരണമൊന്നും കൂടാതെ അക്കൗണ്ടില് നിന്ന് വന്തുകകള് പിന്വലിക്കപ്പെടുക, അവരുടെ വരുമാനം ചെലവഴിക്കപ്പെട്ട മാര്ഗ്ഗങ്ങളെ കുറിച്ച് നിങ്ങളോട് പറയാതിരിക്കുക തുടങ്ങിയവയൊക്കെ അവിഹിതബന്ധത്തില് അവര് അകപ്പെട്ടതിന്റെ ലക്ഷണങ്ങളാവാം.
Comments



Click it and Unblock the Notifications
