Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
കിടപ്പറയിലെ മാറ്റങ്ങള്
നിങ്ങളുടെ പങ്കാളി നിങ്ങളെ വഞ്ചിക്കുന്നുവെങ്കില് അത് ലൈംഗികബന്ധത്തിലെ മാറ്റങ്ങള് വഴിയും പ്രകടമാവും.
ഒന്നെങ്കില് ലൈംഗിബന്ധത്തില് പൊടുന്നനേ താല്പര്യമില്ലായ്മ, അല്ലെങ്കില് കിടക്കയില് പുതിയ പുതിയ പരീക്ഷണങ്ങള്. ഇവയിലെതും മറ്റൊരും ബന്ധത്തിന്റെ ലക്ഷണങ്ങളാവാം.
നിങ്ങളില് നിന്ന് വിട്ടിരിക്കാനുളള പ്രവണത
നിങ്ങളുടെ പങ്കാളി മുന്പത്തേതില് നിന്ന് വ്യത്യസ്തമായി കൂടുതല് സമയം കംപ്യൂട്ടറിന് മുന്നില് ചിലവഴിക്കുകയോ, മുറിയില് തനിച്ചിരിക്കാന് ഇഷ്ടപ്പെടുകയോ ചെയ്യുന്നുവെങ്കില് അത് മറ്റൊരു ബന്ധത്തിന്റെ ലക്ഷണങ്ങളായി കാണാം. നിങ്ങളില് നിന്ന് അകലാനും മറ്റൊരാളെ കുറിച്ചുളള ചിന്തകളില് മുഴുക്കാനുമായ ശ്രമങ്ങളാവാം ഇത്.
സുഹൃത്തിന്റെ സ്വാധീനം
നിങ്ങളുടെ പങ്കാളി എതിര് ലിംഗത്തില് പെട്ട ആരൊടെങ്കിലും കൂടുതല് സമയം തനിച്ച് ചെലവഴിക്കുന്നു. നല്ല സുഹൃത്ത് അല്ലെങ്കില് അടുത്ത സുഹൃത്ത് എന്നാവാം അയാളെ/അവളെ കുറിച്ച് പങ്കാളി നിങ്ങളൊട് പറഞ്ഞിട്ടുണ്ടാവുക.
ആ ബന്ധത്തെ കുറിച്ച് എതിര്ത്തെന്തെങ്കിലും പറഞ്ഞാല് പങ്കാളി അതിനെ അധിക്ഷേപിക്കുയോ, അവരുടെ ഭാഗം ശക്തമായി ന്യായീകരിക്കുകയോ ചെയ്യും. അവരുടെ ബന്ധം ശക്തിപ്പെടുകയും അതേസമയം നിങ്ങളുടെ പങ്കാളി നിങ്ങളില് നിന്ന് അകലുന്നതായി തോന്നുകയും ചെയ്യുന്നുവെങ്കില് നിങ്ങള്ക്കിരുവര്ക്കുമിടെ മറ്റൊരാള് കടന്നുകൂടിയിട്ടുണ്ടെന്ന് ഉറപ്പിക്കാം.



Click it and Unblock the Notifications
