Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ദിനചര്യയിലെ മാറ്റം
ജോലിസമയത്തെ വ്യതിയാനത്തിനു പുറമേ പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ പങ്കാളിയുടെ ദിനചര്യയില്‍ കാര്യമായ മാറ്റം പ്രകടമാവുന്നുവെങ്കില് ശ്രദ്ധിക്കുക. അസമയത്തെ വരവും പോക്കും, അവധിദിനങ്ങളിലെ യാത്ര, ഒക്കെ പുതിയ ബന്ധത്തിന്റെ ലക്ഷണങ്ങളാവും.
മാറുന്ന വേഷവിധാനങ്ങള്‍
സ്വതവേ താടിവടിക്കാന്‍ ഇഷ്ടപ്പെടാത്ത ഭര്‍ത്താവ് ഒരു സുപ്രഭാത്തില്‍ താടിവടിക്കുന്നു. പിന്നെ അത് ദിനചര്യയുടെ ഭാഗമായി മാറുന്നു.
ചുവന്ന നിറം കണ്ണെടുത്താല്‍ കണ്ടുടാത്ത ഭാര്യ ചുവന്ന സാരി, ചുരിദാര്‍ ഒക്കെ വാങ്ങികൂടുന്നു. കൂടുതല്‍ സമയം കണ്ണാടിയ്ക്ക് മുന്നില്‍ ചിലവഴിക്കുന്നു. ഇതൊക്കെയാണെങ്കില്‍ അവര്‍ മറ്റൊരോയോ സന്തോഷിപ്പിക്കാനുളള ശ്രമത്തിലോ ആരുടെയെങ്കിലും ഇഷ്ടത്തിനൊത്ത് മാറുകയോ ആവാം.
അസമയത്തെ ഫോണ്‍കോളുകള്‍
പാതിരാത്രിയ്ക്ക് വരുന്ന ഫോണ്‍കോളുകള്‍, എസ്എംഎസ് പ്രവാഹം എന്നു തുടങ്ങി നിങ്ങളുടെ സാമീപ്യത്തില്‍ നിന്ന് ഫോണ്‍കോള്‍ അറ്റന്‍ഡ് ചെയ്യാതെ കട്ടാക്കുക, അല്ലെങ്കില്‍ മാറി നിന്ന് സംസാരിയ്ക്കുക, ഇതെല്ലാം നിങ്ങളുടെ പങ്കാളി നിങ്ങളില്‍ നിന്ന് എന്തെങ്കിലും ഒളിച്ചുവയ്ക്കാനുളള ശ്രമങ്ങളായി കണക്കാക്കാം.



Click it and Unblock the Notifications
