Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
അവിഹിതബന്ധത്തിന്റെ ലക്ഷണങ്ങള്
ഇന്നത്തെകാലത്ത് ദാമ്പത്യജീവിതം തട്ടലും മുട്ടലുമൊന്നുമില്ലാതെ മുന്നോട്ടു കൊണ്ടു പോവുകയെന്നത് ഒരു ഭഗീരഥപ്രയ്തനം തന്നെയാണ്. പണ്ടത്തെ ജീവിതസാഹചര്യങ്ങളല്ല ഇന്ന്.
മിക്ക ദമ്പതികളും ഉദ്യോഗസ്ഥരായിരിക്കും. ചിലപ്പോള് രണ്ടു പേരും രണ്ടിടത്താവും. മറ്റു ചിലപ്പോള് ഭര്ത്താവ് ജോലിയ്ക്ക് പോവുന്നത് രാവിലെയാണെങ്കില് കക്ഷി മടങ്ങിയെത്തുമ്പോഴാവും ഭാര്യ ബാഗും തൂക്കി നൈറ്റ് ഷിഫ്റ്റിന് ഇറങ്ങുന്നത്.
ഇങ്ങനെ തിരക്കുപിടിച്ച ഔദ്യോഗിക ജീവിതത്തിനിടെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന് നെട്ടോട്ടമോടുന്പോള് കുടുംബജീവിതത്തിന്റെ താളംതെറ്റുന്നത് ശ്രദ്ധിക്കാന് ദമ്പതികള്ക്ക് നേരമുണ്ടാവില്ല. നാളെയ്ക്കായി പണം സമ്പാദിക്കുന്ന തിരക്കിലാവും ഇരുവരും.
ഇതിനിടെ പരസ്പരം ഇത്തിരിനേരം ചിലവഴിക്കാനോ, ഉളളു തുറന്ന സംസാരിക്കാനോ പറ്റിയില്ലെന്ന് വരും. ഇതിനൊക്കെ പുറമേ ഉദ്യോഗ സ്ഥലത്ത് പലരുമായുളള സൗഹൃദം നമ്മെ മറ്റൊരു ലോകത്തെയ്ക്ക് നയിക്കും.
പങ്കാളിയുമായി ചിലവഴിക്കുന്നതിനേക്കാള് കൂടുതല് സമയം നമ്മള് ചിലവഴിക്കുന്നത് സഹപ്രവര്ത്തകര്ക്കൊപ്പമാവും. നല്ല സുഹൃത്ത് ബന്ധങ്ങള് സൗഹൃദത്തിന്റെ വരമ്പുകള് കടന്ന പുതിയ തലങ്ങളിലെയ്ക്ക് മാറുന്നത് നമ്മള് പോലും അറിയാതെയാവും.
പങ്കാളി നിങ്ങളെ വഞ്ചിക്കുന്നവോയെന്നറിയാന് അവരുടെ പെരുമാറ്റത്തിലെയും സ്വഭാവത്തിലെയും മാറ്റങ്ങള് നിരീക്ഷിച്ചാല് മനസ്സിലാക്കാനാവും. എന്തെല്ലാമാണ് ആ മാറ്റങ്ങളെന്നല്ലെ?



Click it and Unblock the Notifications
