Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
അവളെ പുകഴ്ത്താന്‍ മടിയ്ക്കേണ്ട
ചെറിയ ചെറിയ കഴിവുകളേയും സൗന്ദര്യത്തെയും പുകഴ്ത്തിപ്പറയുന്ന്ത് കേള്‍ക്കാനാണ് സ്ത്രീകള്‍ക്ക് ആഗ്രഹം.
പുരുഷനും ഇങ്ങനെയാണ് ഓഫീസില്‍ ഒരു വലിയ ദൗത്യം നിറവേറ്റിക്കഴിയുമ്പോള്‍ സഹപ്രവര്‍ത്തകരില്‍ നിന്നും ഉന്നത ഉദ്യോഗസ്ഥനില്‍ നിന്നും ഒരു ഷെയ്ക്ക് ഹാന്റ് കിട്ടുമ്പോള്‍, അല്ലെങ്കില്‍ ഈ വസ്ത്രത്തില്‍ കൂടുതല്‍ സുന്ദരനായിരിക്കുന്നുവെന്ന് കേള്‍ക്കുമ്പോള്‍ ഉള്ളില്‍ ചെറിയ സന്തോഷം തോന്നാറില്ലേ.
ഇതേപോലെതന്നെയാണ് സ്ത്രീകളും നല്ലകാര്യങ്ങളെ പുകഴ്ത്തിപ്പറിയുന്നത് അവളെ സന്തോഷിപ്പിക്കുന്നു. അതിന് മടികാണിക്കാത്ത പുരുഷന്മാരെ അവള് ഇഷ്ടപ്പെടുകയും ചെയ്യുന്നു എന്നാല്‍ അവള് ഇഷ്ടപ്പെടാത്ത ഒരു പുരുഷനാണ് ഇത് പറയുന്നതെങ്കിലോ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ അവള് അതിനെ തള്ളിക്കളയുകയും ചെയ്യുന്നു
മിക്കപ്പോഴും കാര്യങ്ങള്‍ അവള് പറയാതെ തന്നെ പറയുന്നുണ്ടാകും. നിങ്ങളുടെ ആത്മാര്ത്ഥതമായാണ് എല്ലാറ്റിലും ഉപരിയായി അവള് ഇഷ്ടപ്പെടുന്നത്. നമുക്കറിയാം സ്ത്രീകള്‍ ശ്രദ്ധിയ്ക്കപ്പെടാന്‍ ആഗ്രഹിക്കുന്നു. വെറുതേയിരുന്ന് നിങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ അവള് സ്വയം ചിരിക്കുന്നു ഉറപ്പിക്കാം അവള് നിങ്ങളില്‍ ആകൃഷ്ടയാണ്.



Click it and Unblock the Notifications
