Latest Updates
-
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ
ലൈംഗികത ചിലപ്പോള്‍ വില്ലനായേക്കും
എല്ലായ്പോഴും ലൈംഗിക മാത്രം ആഗ്രഹിക്കുന്ന പുരുഷനെ സ്ത്രീകള്‍ വളരെ വേഗത്തില്‍ മടുക്കുമത്രേ.
തങ്ങളെക്കാണുമ്പോള്‍ ആത്മനിയന്ത്രണം നഷ്ടപ്പെടുക. എപ്പോഴും ലൈംഗികാര്യങ്ങള് മാത്രം സംസാരിച്ചുകൊണ്ടിരിക്കുകയും ആവശ്യപ്പെടുകയും ചെയ്യുക. ഇതൊക്കെ അവളെ ചൊടിപ്പിച്ചേയ്ക്കും.
ഒപ്പം കിടപ്പറയില്‍ തങ്ങളുടെ താല്പര്യങ്ങളും ശാരീരികവാസ്ഥകളും പരിഗണിയ്ക്കാത്ത പുരുഷന്മാരേയും സ്തീകള്‍ക്ക് സഹിക്കാന്‍ കഴിയുന്നില്ല.
അവള്‍ക്കായി സമയമില്ലേ
നിങ്ങളെപ്പോഴും തിരിക്കുപിടിച്ച് നടക്കുകയാണോ എന്നാല്‍ ഭാര്യ, കാമുകി ഏറെക്കാലം നിങ്ങള്ക്കൊപ്പമുണ്ടാകില്ല. തങ്ങള്‍ക്ക് വേണ്ടി സമയം കണ്ടെത്തുകയും തങ്ങളുടെ ആവശ്യങ്ങള്‍ തിരിച്ചറിയും ചെയ്യാത്ത പുരുഷന്മാര്ക്കും സ്ത്രീകള്‍ നല്ലവരെന്ന ബഹുമതി നല്‍കില്ല.
കുടുതല്‍ സമയം ജോലിയില്‍ മുഴുകുക പിന്നീട് കിട്ടുന്ന കുറച്ചുസമയം സുഹൃത്തുക്കള്‍ക്കൊപ്പം ചിലവാക്കുക ഇതൊക്കെ അറിയാതെതന്നെ പുരുഷന്മാരെ അബദ്ധത്തിലെത്തിയ്ക്കുന്നു.
ഒരു രാജ്ഞിയെപ്പോലെ അധികാരമുള്ളവളായിരിക്കണം താനെന്നാണത്രേ ഓരോ സ്ത്രീയും ആഗ്രഹിക്കുന്നത്. ഈ അധികാരം നഷ്ടപ്പെടുന്നവെന്ന ചെറിയ തോന്നല്‍ പോലും അവളെ അസ്വസ്ഥയാക്കുന്നു.
നിങ്ങളുടെ താല്പര്യം മറ്റുപലതിലുമാണെന്ന് അവള് കണ്ടെത്തുന്നു അതോടെ ബന്ധം അവള്‍ക്ക് മടുത്തുതുടങ്ങുന്നു. തങ്ങളെ ശ്രദ്ധിയ്ക്കാത്ത തങ്ങള്‍ക്കുവേണ്ടി സമയം ചെലവിടാത്ത പുരുഷന്മാരിലും സ്ത്രീ ആകൃഷ്ടയാകുന്നില്ല.



Click it and Unblock the Notifications
