Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
വസ്ത്രം സ്റ്റൈലായാല് ആകര്‍ഷിക്കപ്പെടുമോ
വസ്ത്രധാരണം തന്നെയാണ് ആകര്‍ഷിക്കപ്പെടുന്ന ഘടകങ്ങളില്‍ ഏറ്റവും ആദ്യത്തേത്. വളരെ മാന്യമായും വൃത്തിയായും വസ്ത്രം ധരിയ്ക്കുന്ന പുരുഷന്മാരോടാണത്രേ സ്ത്രീകള്‍ക്ക് ആരാധന. അതായത് കാല്വിരല്ത്തുമ്പുമുതല് മുടിവരെ പുരുഷനായിരിക്കുക.
വൃത്തിയില്ലാത്ത ഷൂസും മുടിയുമുള്ള പുരുഷന്മാരുടെ കൂടെ നടക്കാന്‍ പോലും സ്ത്രീകള്‍ക്ക് മടിയാണ്. പക്ഷേ ഇതില്‍ത്തന്നെ സ്ത്രീകള്‍ അധികം തുറന്നുപറയാത്ത ഒരു കാര്യമുണ്ട്. എന്താണെന്നറിയേണ്ടേ പുരുഷന്മാരുടെ മസിലുകള്‍, നല്ല മസിലുകളുള്ള പുരുഷന്മാരിലാണത്രേ സ്ത്രീകള്‍ കൂടുതലും ആകൃഷ്ടരാകുന്നത്. ഒപ്പം ആ ഗാംഭീര്യത്തെ എടുത്തുകാണിയ്ക്കുന്ന വസ്ത്രധാരണം കൂടിയായാലോ സംശയിയ്ക്കേണ്ട ആ പുരുഷന് ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു.
കളിക്കുട്ടിയാകല്ലേ
തങ്ങള്‍ പറഞ്ഞതൊക്കെ അംഗീകരിയ്ക്കുകയും അനുസരിക്കുകയും ചെയ്യുന്ന പുരുഷന്മാരെ ഇഷ്ടപ്പെടാത്ത സ്ത്രീകളുണ്ടാകില്ല. എന്നുവെച്ച് അവള് പറയുന്നത് എല്ലാം അനുസരണയോടെ അംഗീകരിയ്ക്കുകയും ചെയ്തുകൊടുക്കുകയും ചെയ്യാമെന്നോര്ക്കുകയാണെങ്കില് വേണ്ട.
ഇങ്ങനെയുള്ള പുരുഷന്മാരെ സ്ത്രീകള്‍ കൂടുതലായി ഇഷ്ടപ്പെടുന്നില്ലത്രേ. എല്ലാറ്റിലും സ്വന്തമായ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും ചിലപ്പോഴൊക്കെ നിര്‍ബ്ബന്ധബുദ്ധിയും അധികാരമനോഭാവവുമുള്ള പുരുഷനെയാണത്രേ സ്ത്രീകള്‍ക്കിഷ്ടം.
സത്യം പറഞ്ഞാല്‍ എല്ലാറ്റിനും പെണ്ണിന്റെ പിന്നാലെ പറഞ്ഞ് സാക്ഷാത്കരിച്ചുകൊടുക്കാന്‍ വായില്‍ നിന്ന് എന്തുവീഴുന്നുവെന്നും നോക്കി നടക്കുന്ന പുരുഷന്മാരുടെ കാര്യം കഷ്ടമാണെന്നര്ത്ഥം. ഒരു പക്ഷേ കാര്യസാധ്യത്തിന് വേണ്ടി അവള് സഹിക്കുന്ന ഒരു കളിപ്പാവയാണ് നിങ്ങളെങ്കിലോ. അവള് വ്യക്തിത്വമുള്ള പുരുഷനിലാണ് ആകൃഷ്ടയാകുന്നത്.



Click it and Unblock the Notifications
