Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
സ്ത്രീകള്‍ നിങ്ങളില്‍ ആകൃഷ്ടരാണോ
സൗന്ദര്യത്തിന്റെയും അഴകളവുകളുടെയും അടിസ്ഥാനത്തില്‍ സ്ത്രീകളെ വേര്‍തിരിക്കുമ്പോള്‍ പുരുഷന്മാര് മറന്നുപോകുന്ന ഒരു കാര്യമുണ്ട് സ്ത്രീകള്‍ തങ്ങളെ എങ്ങനെ വിലയിരുത്തുന്നുവെന്നത്.
പുരുഷനല്ലേ കുറ്റങ്ങളൊന്നും കാണേണ്ടതില്ലെന്ന പഴയ പല്ലവി പക്ഷേ പഴകിത്തേഞ്ഞു. ഇന്നത്തെക്കാലത്ത് പുരുഷനെന്ന കാരണം മാത്രമല്ല കനപ്പെട്ട കീശകള്‍ പോലും മറ്റുചില കാര്യങ്ങള്‍ക്ക് പുറകേമാത്രമാണത്രേ നില്‍ക്കുന്നത്. പുരുഷന്മാരെപ്പോലെ എല്ലാകാര്യങ്ങളും സ്ത്രീകള്‍ തുറന്നുപറയാറില്ലെന്നാണ് പൊതുവെ കരുതിപ്പോരുന്നത്.
എന്നാല്‍ പുരുഷനെ സംബന്ധിയ്ക്കുന്ന ചില കാര്യങ്ങള്‍ തുറന്നുപറയാന്‍ സ്ത്രീകള്‍ മടിയ്ക്കുന്നില്ല. പുരുഷന്മാരിലേയ്ക്ക് തങ്ങള്‍ ആകര്ഷിക്കപ്പെടുന്നതെങ്ങിനെയാണെന്ന് ചോദിച്ചാല്‍ വസ്ത്രധാരണം മുതല്‍ ഒട്ടേറേകാര്യങ്ങളുണ്ടിവര്ക്ക്. ആഗ്രഹിക്കുന്ന തരത്തിലേയ്ക്കുയരാത്ത പുരുഷനെ സ്ത്രീകള്‍ വെറുക്കുകപോലും ചെയ്യുമത്രേ. എന്നാല്‍ ഇതെന്തൊക്കെയാണെന്ന് കണ്ടെത്തിയാലോ



Click it and Unblock the Notifications
