Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
എന്റെ അമ്മ ഇങ്ങനെയാണ് ചെയ്യുക
പല പുരുഷന്മാരുടെയും മാതൃകാ സ്ത്രീ അമ്മയായിരിക്കും. അതുകൊണ്ട് പങ്കാളി ഒരു കാര്യം താന്‍ ഇഷ്ടപ്പെട്ട് പ്രകാരം ചെയ്തില്ലെങ്കില്‍ അപ്പോ കേള്‍ക്കുക- നിനക്കൊന്നും അറിയില്ല. എന്റെ അമ്മ ഇങ്ങനെയൊന്നുമല്ല ചെയ്യുക. എന്റെ അമ്മ ചെയ്യുന്നത് പോലെ ചെയ്താല്‍ എന്താ നിനക്ക്.
എല്ലാവര്ക്കും അവരുടെതായ മാര്‍ഗങ്ങളുണ്ടാവും ഓരോ പണി ചെയ്യുന്പോഴും. മറ്റൊരാള്‍ ചെയ്യുന്നത് പോലെ നമ്മളും ചെയ്യണമെന്ന് പറയുന്നതിലും വലിയ വിഡ്ഢിത്തം വേറെയില്ല.
അമ്മ കഴിഞ്ഞെയുളളൂ എനിക്ക് നീ...
നിങ്ങളെ പോറ്റി വളര്‍ത്തി വലുതാക്കിയ അമ്മയാണ്. നിങ്ങള്‍ ജീവിതത്തില്‍ ആദ്യം കണ്ട് സ്ത്രീയും അമ്മ തന്നെ.
വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നിങ്ങളുടെ പങ്കാളി നിങ്ങളുടെ ജീവിതത്തിലെയ്ക്ക് പ്രവേശിക്കുന്നത്. അതിനാല്‍ അമ്മ കഴിഞ്ഞേയുളളൂ അവളെന്ന് മനോഭാവമാണ് ചിലര്‍ക്ക്.
അത്തരം ചിന്തകളും പ്രകടനങ്ങളും അരുത്. നിങ്ങളുടെ അമ്മയുമായുളള മത്സരത്തിലെ അത് അവളെ കൊണ്ടെത്തിക്കൂ. അതിനാല്‍ ഇരുവര്‍ക്കും തുല്യ പ്രാധാന്യം നല്കി മുന്നോട്ടു പോവുന്നതിലാണ് നിങ്ങളുടെ വിജയം.
എന്റെ കുടുംബാഗങ്ങള്‍ക്ക് നിന്നെ ഇഷ്ടമല്ല
നിങ്ങളുടെ കുടുംബത്തിന് അവള് ചിലപ്പോള്‍ സ്വീകാര്യയായി കൊളളണമെന്നില്ല. പ്രത്യേകിച്ചും നിങ്ങള്‍ തിരഞ്ഞെടുത്ത പെണ്ണാണെങ്കില്‍.
അത് അവര്‍ പ്രകടിപ്പിക്കുന്നുമുണ്ടാവാം. അതിന് പുറമേ നിങ്ങള്‍ കൂടി അത് പറഞ്ഞ് അവളെ ദേഷ്യം പിടിപ്പിക്കേണ്ട ആവശ്യമില്ല. ഇത് അവളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കും.
നിങ്ങള്‍ ഇഷ്ടപ്പെടുന്ന പെണ്ണാനവളെന്നും അവളെ ജീവിതപങ്കാളിയാക്കാനുളള നിങ്ങളുടെ തീരുമാനത്തെ മാനിക്കാനും കുടുംബാംഗങ്ങളോട് പറഞ്ഞ് അവരെ വരുതിയിലാക്കുകയാണ് നിങ്ങള്‍ ചെയ്യേണ്ടത്.



Click it and Unblock the Notifications
