Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
നീയൊങ്ങോട്ടായി തടിച്ചു പോവുന്നത്
അവളുടെ തടികൂടി പഴയ സൗന്ദര്യം പോവുന്നത് നിങ്ങള്‍ക്ക് സഹിക്കുന്നില്ലായിരിക്കും. എന്നാല്‍ അവള് തടിച്ചുവെന്ന് പറഞ്ഞ് അവളെ ദുഖിപ്പിക്കേണ്ട് കാര്യമില്ല.
അവള്‍ക്കറിയാം അവളുടെ ശരീരപ്രകൃതിയെ കുറിച്ച്. നീയെങ്ങോട്ടായീ വണ്ണം വയ്ക്കുന്നത് എന്ന് പറയുന്നതിന് പകരം അവളുടെ മനസ്സിനെ നോവിപ്പിക്കാത്ത രീതിയില്‍ പറയാം.
ഇന്നത്തെ കാലത്ത് ആവശ്യത്തിലേറെ തടി വെയ്ക്കാന്‍ ഒരു സ്ത്രീയും ഇഷ്ടപ്പെടില്ല. താന്‍ തടിച്ചതായി ആരെങ്കിലും പറഞ്ഞാല്‍ അത് ഏതൊരു സ്ത്രീയെയും വേദനിപ്പിക്കും.
നിന്റെ കൂട്ടുകാരികളെ എനിക്കിഷ്ടമല്ല
ഓര്‍ക്കുക, നിങ്ങള്‍ അവളുടെ ജീവിതത്തിന്റെ ഭാഗമാവുന്നതിനു മുമ്പേ അവളുടെ സുഖദുഖങ്ങളും സ്വകാര്യങ്ങളുമൊക്കെ അവള് പങ്കുവെച്ചത് കൂട്ടുകാരികളോടാവും. അതായത് അവളുടെ ആദ്യ മനസാക്ഷി സൂക്ഷിപ്പുകാര്‍ അവരാവും.
അതിനാല്‍ അവളുടെ കൂട്ടുകാരികളെ കുറിച്ച് മോശമായി പറഞ്ഞാല്‍ അത് തമാശയ്ക്കാണെങ്കില്‍ പോലും അവള്‍ക്ക് സഹിച്ചെന്ന് വരില്ല. ഫലം, മറ്റൊരു വ്യക്തിയെ ചൊല്ലി വഴക്കും വക്കാണവും.
അത് കൊണ്ട് കൂട്ടുകാരികളോട് വല്ല അനിഷ്ടവുമുണ്ടെങ്കില് അത് തുറന്നു പറഞ്ഞ് അവളെ പ്രകോപിപ്പിച്ച് വെറുതേ കുടുംബകലഹത്തിന് വഴിവെയ്ക്കാതിരിക്കുക.



Click it and Unblock the Notifications
