Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
നിന്റെ കൂട്ടുകാരി കൊളളാമല്ലോ
അവളുടെ കൂട്ടുകാരി സുന്ദരിയാവാം. നല്ല സ്വഭാവമാവാം. നിങ്ങള്‍ക്കവളെ ഇഷ്ടപ്പെട്ടുവെന്നുമിരിക്കും.
തമാശയായി നിങ്ങള്‍ അത് പങ്കാളിയോട് പറഞ്ഞെന്നും വരും. നിന്റെ കൂട്ടുകാരി ആള് മിടുക്കിയാണല്ലോ എന്നോ ആവാം പറയുക. നിങ്ങള്‍ നിങ്ങളുടെ അഭിപ്രായം പ്രകടിപ്പിച്ചുവെന്ന് മാത്രമെ ഉണ്ടാവൂ.
പക്ഷേ ഇത് അവളെ ദേഷ്യപ്പെടുത്തുമെന്ന് മാത്രമല്ല, വേദനിപ്പിക്കാനാം ഇടയാക്കും. പിന്നീട് അവളുടെ കൂട്ടുകാര്ക്കിടെ നിങ്ങളെ കണ്ടാല്‍ അവള് സംശയദൃഷ്ടിയോടെയെ നോക്കൂ.
പങ്കാളിയെ പുകഴ്ത്തുകയാവും നിങ്ങളുടെ ലക്ഷ്യം. അതു വെച്ചാവും നിങ്ങളുടെ കാമുകിയേക്കാളോ എന്തെങ്കിലും സ്ത്രീ സുഹൃത്തിനെക്കാളോ എത്രയോ നല്ലതാണ് അവളെന്ന് നിങ്ങള്‍ പറയുന്നത്.
പക്ഷേ അവളെ സന്തോഷിപ്പിക്കാനെന്ന് കരുതി നിങ്ങള്‍ പറയുന്നത് അവളെ അത്രയ്ക്കങ്ങ് സന്തുഷ്ടയാക്കണമെന്നില്ല. മറ്റൊരു സ്ത്രീയുമായി താരതമ്യം ചെയ്യുന്നത് ഒരു സ്ത്രീ ഒരിക്കലും ഇഷ്ടപ്പെടില്ല എന്നതാണ് സത്യം.



Click it and Unblock the Notifications
