Latest Updates
-
ഒക്ടോബർ 11 രാശിഫലം: ഇന്നത്തെ ശുഭമുഹൂർത്തങ്ങളും 12 രാശികളുടെ സമ്പൂർണ്ണ ഫലങ്ങളും അറിയാം -
നവരാത്രി ഒന്നാം ദിനം: ഓറഞ്ച് ലുക്കിൽ തിളങ്ങാൻ ഇതാ ചില കിടിലൻ സ്റ്റൈലിങ് ടിപ്പുകൾ; ഓഫിസിൽ നിന്ന് നേരെ ഗർബ വേദിയിലേക്ക്! -
ദ്വിപുഷ്കര യോഗം: ഇന്ന് രാത്രി 9:30 മുതൽ സ്വർണ്ണവും വാഹനവും വാങ്ങാൻ സുവർണ്ണാവസരം - അറിയേണ്ടതെല്ലാം -
നവരാത്രി ഗർബ ആഘോഷങ്ങളിൽ മേക്കപ്പ് പടരില്ല, വിയർപ്പിനെ തോൽപ്പിക്കാൻ ഈ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ! -
നവരാത്രി ഒന്നാം ദിനം: വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ -
പൂജ ആഘോഷങ്ങൾക്കിടയിൽ മഴ ഭീഷണി; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്നു, ജാഗ്രത വേണം -
കേരളത്തിൽ ഇന്ന് ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത വേണം, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
നവരാത്രി ഘടസ്ഥാപനം: പൂജയ്ക്ക് ഈ സമയം തെറ്റിക്കരുത്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ആമസോൺ സെയിൽ: ₹399-ൽ താഴെ മികച്ച ബ്യൂട്ടി ഉൽപ്പന്നങ്ങൾ; വാങ്ങുന്നതിന് മുൻപ് ഈ കാര്യങ്ങൾ മറക്കരുത്! -
പരമ്പര ആര് പിടിക്കും? ഇന്ത്യ-വെസ്റ്റ് ഇൻഡീസ് മൂന്നാം ടി20 ഇന്ന് ഇൻഡോറിൽ; അറിയേണ്ടതെല്ലാം
ഇനിയും വേണോ എന്റേതെന്നും നിന്റേതെന്നും
Relationship
oi-Staff
By Super
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വിവാഹ ബന്ധങ്ങള്‍ ഒന്നുംതന്നെ ദൃഢമല്ലെന്നതാണ് പൊതുവെ പറഞ്ഞുവരുന്നത്. ഇതുശരിവെയ്ക്കുന്നവണ്ണം യുവദമ്പതികള്‍ക്കിടയില്‍ വിവാഹമോചനങ്ങളും വര്‍ദ്ധിച്ചുവരുന്നു.
ജീവിക്കാന്‍ സമയമില്ലെന്നും, പരസ്പര ധാരണയും പരിഗണനയുമില്ലെന്നും, മറ്റു ബന്ധങ്ങളില്‍ ചെന്നുപെടുന്നുവെന്നും ഒരു പിടി കാരണങ്ങളുമായാണ് മിക്കവരും വിവാഹ മോചനമെന്ന തീരുമാനത്തിന് മുന്നില്‍ എത്തുന്നത്. എന്നാല്‍ എവിടെയോ വിട്ടുപോകുന്ന ഒരു കാരണം കൂടിയുണ്ട്. കൂടുതലായും അത് മനസ്സിലാക്കപ്പെടുകയോ തിരിച്ചറിയപ്പെടുകയോ ചെയ്യാതെ പോകുന്ന ഒരു വില്ലന്‍. അതാണ് പണം.
പണം കൂടുന്നതും കുറയുന്നതും പ്രശ്നങ്ങളുണ്ടാക്കുന്നതുപോലെ എന്റെ പണം നിന്റെ പണം എന്ന വേര്‍തിരിവ് പലബന്ധങ്ങളിലും വിള്ളല്‍ സൃഷ്ടിക്കുന്നുവെന്നാണ് പുതിയ കണ്ടെത്തല്‍.
Comments
Read more about: ചെലവ് തീരുമാനം ദമ്പതികള്‍ ദാമ്പത്യം പണം പ്രശ്നങ്ങള്‍ metro marriage thatsmalayalam villiam woes



Click it and Unblock the Notifications
