Just In
- 1 min ago ചാണക്യനീതി: ദൈവം സൃഷ്ടിച്ചത് വെറുതേയല്ല; പക്ഷികളില്‍ നിന്ന് മനുഷ്യന് പഠിക്കേണ്ട 3 ഗുണങ്ങള്‍
- 46 min ago സൂര്യന്റെ രാശിമാറ്റം തുണയ്ക്കില്ല, കരുതലോടെ നീങ്ങിയില്ലെങ്കില്‍ ധനനഷ്ടവും മനക്ലേശവും ഫലം
- 2 hrs ago ജോലിയില്‍ പതിവായി പ്രശ്നങ്ങളോ? വിചാരിച്ച പോലെ ഒന്നും നടക്കുന്നില്ലേ? വാസ്തുവിലുണ്ട് പരിഹാരം
- 3 hrs ago കാരണമില്ലെങ്കിലും ഉണ്ടാക്കിയെടുത്ത് വഴക്ക്; ദമ്പതികളുടെ വഴക്കിന് 10 സാധാരണ കാരണങ്ങള്‍
Don't Miss
- Automobiles 2024 ജീപ്പ് റാങ്ലർ ഫെയ്സ്ലിഫ്റ്റിൻ്റെ വീഡിയോ റിവ്യൂ കാണാം
- Movies സിജോ തന്നെ ഊച്ചാളിയെന്ന് വിളിച്ചെന്ന പരാതിയുമായി ശ്രീതു, ഊച്ചാളിയുടെ അർത്ഥം പറഞ്ഞ് കൊടുക്കാൻ പാടുപെട്ട് അർജുൻ
- News യുപിയില്‍ തരംഗം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ്; രാഹുലും പ്രിയങ്കയും മല്‍സരിച്ചേക്കും, അയോധ്യ സന്ദര്‍ശിക്കുമോ?
- Sports IPL 2024: മുംബൈ ശക്തരായ ടീം, പക്ഷെ ഇത് പേപ്പറില്‍ മാത്രമാണ്! പരിഹസിച്ച് എബിഡി
- Technology ഏത് വിലയിലും കിടിലൻ സ്മാർട്ട്ഫോൺ റെഡി! 11 വിലകളിൽ ഫോണുമായി ഐക്യൂ Z9 സീരീസ് ലോഞ്ച് ചെയ്തു
- Finance 260 ശതമാനം ലാഭം, നിക്ഷേപകരുടെ ഹൃദയം കവർന്ന കെമിക്കൽ ഓഹരി, നിങ്ങളുടെ കയ്യിലുണ്ടോ..?
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
വിഷുവിന് ഇടിച്ചു പിഴിഞ്ഞ പായസം
ചേരുവകള്‍
(ഏകദേശം
10
പേര്‍ക്ക്)
ഉണക്കലരി
-
അര
കിലോ
ശര്‍ക്കര-2
1/2
കിലോ
(അധികം
മധുരം
വേണ്ടെങ്കില്‍
അളവ്
കുറക്കാം.
ഉരുക്കി
കരടുകളെല്ലാം
അരിച്ചു
കളയണം)
നാളികേരം
2-3
എണ്ണം
കശുവണ്ടിയും
മുന്തിരിയും
ആവശ്യത്തിന്
കദളിപ്പഴം
-
2
എണ്ണം
നെയ്യ്-
50
ഗ്രാം
തേങ്ങ/കൊപ്ര-
കഷണങ്ങളാക്കിയത്
ആവശ്യത്തിന്
ആദ്യം
വലിയൊരു
ഉരുളിയില്‍
അരി
വേവിക്കുക.
അരി
വേവിക്കാന്‍
വെള്ളമോ
അല്ലെങ്കില്‍
ചിരകിയ
തേങ്ങയുടെ
മൂന്നാം
പാലോ
ഉപയോഗിക്കാംം.
മൂന്നാം
പാല്
ആവശ്യത്തിന്
ഇല്ലെങ്കില്‍
വെള്ളമായാലും
മതി.
വേവിക്കാന്‍
ധാരാളം
വെള്ളം
ഉപയോഗിക്കേണ്ട.
അരി
മുക്കാല്‍
വേവാകുമ്പോള്‍
കുറച്ച്
നെയ്യ്
ഒഴിക്കുക.
അതിന്
ശേഷം
നെയ്യുമായി
അരി
നല്ലവണ്ണം
ഇളക്കി
യോജിപ്പിക്കണം.
യോജിച്ച്
വരുമ്പോള്‍
ഉരുക്കി
അരിച്ച്
വെച്ച
ശര്‍ക്കര
അതിലേക്ക്
ഒഴിക്കുക.
പാത്രത്തിന്റെ
അടിയില്‍
പിടിക്കാതിരിക്കാന്‍
ഇടക്കിടെ
ഇളക്കിക്കൊണ്ടിരിക്കണം.
ശര്‍ക്കര ഒഴിച്ച ശേഷം അല്പം കഴിഞ്ഞ് രണ്ടാം പാല് ഒഴിക്കുക. നന്നായി തിളച്ചുവരുമ്പോള്‍ ഒന്നാം പാല് ഒഴിക്കുക. എല്ലാം നല്ലവണ്ണം കുറികുവരുമ്പോള് കദളിപ്പഴം ചെറുതായി മുറിച്ചിടുക. അതിന് ശേഷം അടുപ്പില്‍ നിന്നും ഉരുളി മാറ്റി വെയ്ക്കാം.
ഇനി നെയ്യ് മറ്റൊരു പാത്രത്തിലേക്ക് ഒഴിച്ച് അത് അടുപ്പില്‍ വെച്ച് ചൂടാക്കുക. അതിലേക്ക് മുറിച്ചുവെച്ച കൊപ്ര അഥവാ തേങ്ങ കഷ്ണങ്ങള്‍ ഇടുക. കഷ്ണങ്ങള്‍ അപ്പം വഴറ്റിയ ശേഷം കശുവണ്ടിയും മുന്തിരിയും കൂടി നെയ്യിലേക്ക് ഇട്ട് വഴറ്റുക. തേങ്ങ കഷ്ണങ്ങളും മുന്തിരിയും അണ്ടിപ്പരിപ്പും ഒന്നിച്ചിടാതെ നോക്കണം. കാരണം തേങ്ങ പാകമാകുമ്പോഴേക്കും അണ്ടിപ്പരിപ്പും മുന്തിരിയും കരിഞ്ഞുപോകും. ഇവ വാങ്ങിവെച്ച ശേഷം പായസത്തിന് മുകളില്‍ വിതറുക. അല്പം തണുത്ത ശേഷം ചെറുപാത്രങ്ങളില്‍ വിളമ്പി നല്‍കാം.