Latest Updates
-
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ?
Vishu Recipe: പഴുത്ത മാങ്ങയില്‍ തേനൊലിക്കുന്ന സ്വാദോടെ മാങ്ങാക്കറി
വിഷുവിന് എപ്പോഴും പരമ്പരാഗതം എന്ന് വിളിക്കുന്ന ഒരു കറിയാണ് പഴുത്ത മാങ്ങാക്കറി. എന്നാല്‍ ഇന്നത്തെ കാലത്ത് മുത്തശ്ശിമാരുടെ കൈപ്പുണ്യത്തോടെ ഇതെങ്ങനെ തയ്യാറാക്കണം എന്ന് പലര്‍ക്കും അറിയില്ല. പഴമാങ്ങാക്കറി ഈ വിഷു കെങ്കേമമാക്കാന്‍ എപ്രകാരം തയ്യാറാക്കണം എന്ന് നമുക്ക് നോക്കാം. വളരെ എളുപ്പത്തില്‍ മുത്തശ്ശി സ്വാദില്‍ തന്നെ നമുക്ക് നല്ല മാമ്പഴ പുളിശ്ശേരി തയ്യാറാക്കാം. എങ്ങനെ എന്ന് നോക്കാം. പലരും പല രീതിയില്‍ ആണ് മാമ്പഴ പുളിശ്ശേരി തയ്യാറാക്കുന്നത്. നമുക്ക് വളരെ എളുപ്പത്തില്‍ തന്നെ മാമ്പഴ പുളിശ്ശേരി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ആവശ്യമുള്ള ചേരുവകള്‍
പഴുത്ത മാങ്ങ : 4
ശര്‍ക്കര : 1 അച്ച് / മധുരത്തിന് അനുസരിച്ച് കൂട്ടിയിടാം
തേങ്ങ ചിരകിയത് : 1/4 കപ്പ്
ചുവന്ന മുളക് : 2-3
കടുക്: 1/4 ടീസ്പൂണ്‍
ഉപ്പ് പാകത്തിന്
വറുത്തിടാന്‍
വെളിച്ചെണ്ണ : 1 ടീസ്പൂണ്‍
ചുവന്ന മുളക് - 2 എണ്ണം
കടുക്: 1/2 ടീസ്പൂണ്‍
കറിവേപ്പില : 1 തണ്ട്
തയ്യാറാക്കുന്ന വിധം
*പഴുത്ത മാമ്പഴം തൊലികളഞ്ഞ് ശര്‍ക്കരയും പാകത്തിന് ഉപ്പും ചേര്‍ത്ത്
നന്നായി മിക്സ് ചെയ്ത് പിഴിഞ്ഞെടുക്കുക.
* ശേഷം ഉണങ്ങിയ ചുവന്ന മുളക് വെളിച്ചെണ്ണയില്‍ വറുത്ത്, കടുകും
ചേര്‍ത്ത് തേങ്ങ നല്ലതുപോലെ അരച്ചെടുക്കുക.
* പിന്നീട് പിഴിഞ്ഞെടുത്ത മാമ്പഴം-ശര്‍ക്കര മിശ്രിതത്തിലേക്ക്
തയ്യാറാക്കിയ തേങ്ങ അരച്ചതും ചേര്‍ത്ത് നന്നായി ഇളക്കുക.
* പിന്നീട് വെളിച്ചെണ്ണ ചൂടാക്കിയ ശേഷം കടുക്, ഉണക്കമുളക്, കറിവേപ്പില
എന്നിവ ചേര്‍ക്കുക.
* കടുക് പൊട്ടിച്ചശേഷം ഇത് മാമ്പഴക്കറിക് മുകളില്‍ നല്ലതുപോലെ
താളിക്കുക.
* വിഷുസദ്യയോടൊപ്പം ഇത് ചേര്‍ത്ത് കഴിക്കാവുന്നതാണ്
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
