Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
വാനില കസ്റ്റാര്‍ഡ് ഉണ്ടാക്കി നോക്കൂ
കസ്റ്റാര്‍ഡും ഐസ്ക്രീമുമെല്ലാം മിക്കവാറും എല്ലാവര്ക്കും ഇഷ്ടമാകുന്ന ഭക്ഷണമാണ്.
വാനില കസ്റ്റാര്‍ഡ് ഉണ്ടാക്കണമെങ്കില്‍ ഈ പാചകക്കുറിപ്പു പരീക്ഷിച്ചു നോക്കൂ.

പാല്-1 ലിറ്റര്‍
പഞ്ചസാര-2കപ്പ്
വിപ് ക്രീം-1 കപ്പ്
ബ്രെഡ്-6 കഷ്ണം
മുട്ട-2
വാനില എസന്‍സ്-1 ടേബിള്‍ സ്പൂണ്‍
കസ്റ്റാര്‍ഡ് പൗഡര്‍-4-5 ടേബിള്‍സ്പൂണ്‍
പാല് ഒരു പാത്രത്തിലൊഴിച്ച് ഇതിലേക്ക് പഞ്ചസാരയും ക്രീമും ചേര്‍ത്തിളക്കുക.
ബ്രെഡിന്റെ ബ്രൗണ്‍ ഭാഗം മുറിച്ചു കളഞ്ഞ് വെളുത്ത ഭാഗം പാലില്‍ ചേര്‍ത്തിളക്കണം. ഇതിലേക്ക് മുട്ട അടിച്ചു ചേര്‍ത്ത് നല്ലപോലെ ഇളക്കുക.
ഈ കൂട്ട് ഗ്യാസില്‍ വച്ച് നല്ലപോലെ ഇളക്കണം. മുട്ടയുടെ മണം പോകുന്ന വരെ ഇളക്കുക. ഇതിലേക്ക് കസ്റ്റാര്‍ഡ് പൗഡര്‍ ചേര്‍ക്കുക. വാനില കസ്റ്റാര്‍ഡ് പൗഡറെങ്കില് പിന്നീട് വാനില എസന്‍സ് ചേര്‍ക്കേണ്ട. പ്രത്യേക രുചിയില്ലാത്ത കസ്റ്റാര്‍ഡ് പൗഡറാണെങ്കില്‍ വാനില എസന്‍സ് ചേര്‍ക്കണം. ഇത് നല്ലപോലെ ഇളക്കി ചെറുതായി കുറുകുമ്പോള്‍ ഫ്രിഡ്ജില്‍ വച്ചു തണുപ്പിച്ച് ഉപയോഗിക്കാം.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
