Latest Updates
-
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക!
തക്കാളിത്തീയല്‍
തക്കാളി മിക്കവാറും ഭക്ഷണങ്ങളില്‍ ചേര്‍ക്കുന്ന പ്രധാന ചേരുവയാണ്. ഇതുകൊണ്ടുണ്ടാക്കാവുന്ന കറികളും ധാരാളം.
ഇതാ, ഉണ്ടാക്കാന്‍ എളുപ്പമുള്ള തക്കാളിത്തീയല്‍.

തക്കാളി-4
തേങ്ങ-അരമുറി
ചുവന്നുള്ളി അരിഞ്ഞത്-10
പച്ചമുളക്-5
മുളകുപൊടി-1 ടീസ്പൂണ്‍
പുളി-നെല്ലിക്കാവലുപ്പത്തില്‍
കടുക്-1 ടീസ്പൂണ്‍
ഉപ്പ്
വെളിച്ചെണ്ണ
കറിവേപ്പില
ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി തക്കാളി അരിഞ്ഞത്, ഉളളി അരിഞ്ഞത്, പച്ചമുളക് എന്നിവ വഴറ്റുക.
തേങ്ങ ചിരകിയത് ചുവക്കുന്നതു വരെ വറുക്കണം. ഇഥിലേക്ക് മുളകുപൊടി ചേര്‍ത്ത് അരയ്ക്കുക.
അരപ്പ് വഴറ്റി വച്ചിരിക്കുന്ന കൂട്ടില്‍ ചേര്‍ത്ത് പാകത്തിന് വെള്ളമൊഴിച്ച് തിളപ്പിക്കണം. പാകത്തിന് പുളി വെള്ളവും ചേര്‍ക്കാം.
ഇതിലേക്ക് വെളിച്ചെണ്ണ തിളപ്പിച്ച് കടുകും കറിവേപ്പിലയും ചേര്‍ത്ത് വറുത്തിടാം.
മേമ്പൊടി
ഈ കറിയില്‍ ആവശ്യമെങ്കില്‍ മാത്രം പുളി ചേര്‍ത്താന്‍ മതിയാകും. തക്കാളിയ്ക്ക് പുളിയുള്ളതു കൊണ്ടാണ് ഇത്. കാന്താരി മുളക് ഉപയോഗിച്ചാല്‍ തക്കാളിത്തീയല്‍ കൂടുതല്‍ സ്വാദിഷ്ഠമാകും.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
