Latest Updates
-
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ
മരച്ചീനി ചിപ്സ് / കപ്പ വറുത്തത് തയ്യാറാക്കാം
തെക്കേ ഇന്ത്യയിൽ കൂടുതലായി ഉപയോഗിക്കുന്ന ഒരു പലഹാരമാണ് കപ്പ ചിപ്സ്.ഇത് എല്ലാ പ്രായക്കാർക്കും ഒരുപോലെ ഇഷ്ടമുള്ള വിഭവമാണ്.കപ്പയുടെ തോലുമാറ്റി കഴുകി വൃത്തിയാക്കിയ ശേഷം കനം കുറച്ചു മുറിച്ചു എണ്ണയിൽ വറുത്തുകോരി അതിലേക്ക് ഉപ്പും മറ്റു സുഗന്ധവ്യഞ്ജനങ്ങളും ചേർത്തു ഉപയോഗിക്കാവുന്നതാണ്.
ഇത് വളരെ ആരോഗ്യകരമായ ഭക്ഷണമാണ്.കാരണം കപ്പയിൽ ധാരാളം അന്നജവും പോഷകമൂല്യവും അടങ്ങിയിരിക്കുന്നു.ഇത് വളരെ ക്രിസ്പി ആയതിനാൽ ചായയോടൊപ്പം കഴിക്കാൻ മികച്ച പലഹാരമാണ്.
വൃത്തിയാക്കൽ ഒഴിച്ചുകഴിഞ്ഞാൽ മരച്ചീനി ചിപ്സ് ഉണ്ടാക്കുന്നത് വളരെ എളുപ്പമാണ്.നന്നായി പാചകം ചെയ്തു വായു കയറാത്ത പാത്രത്തിൽ സൂക്ഷിച്ചാൽ ദീർഘനാൾ കേടുകൂടാതിരിക്കും.ഇതുണ്ടാക്കാനുള്ള വഴികൾ ചുവടെ കൊടുക്കുന്നു.

Recipe By: ഹേമ സുബ്രഹ്മണ്യൻ
Recipe Type: സ്നാക്സ്
Serves: 2
-
കപ്പ
എണ്ണ
ഉപ്പ്
മുളകുപൊടി
-
1. കപ്പ നല്ലപോലെ കഴുകുക.
2. തോല് പൂര്‍ണമായും കളയുക.
3. വട്ടത്തില്‍ കനം കുറച്ച് കഷ്ണങ്ങളാക്കുക.
4. തവയിൽ എണ്ണ ചൂടാക്കി നുറുക്കിയ കപ്പ അതിലേക്കിടുക.
5. മീഡിയം തീയിൽ വച്ച് നന്നായി വേവിക്കുക.
6. പൊരിയൽ ശബ്ദം നിൽക്കുമ്പോൾ കപ്പ പാകമായി എന്ന് മനസിലാക്കാം.അപ്പോൾ പാനിൽ നിന്നും കോരി മാറ്റുക.
7. ഇതിലേക്ക് ഉപ്പും മുളക് പൊടിയും ചേർക്കുക.
- 1. കപ്പ നല്ലപോലെ കഴുകുക.
- 2. വറുക്കാനിടുന്നതിനു മുന്‍പ് ഓയില്‍ നല്ലപോലെ തിളച്ചിട്ടുണ്ടാകണം.
- 3. ഇടത്തരം ചൂടില്‍ വേണം ഇതു വറുത്തെടുക്കാന്‍.
- സെര്‍വിംഗ് സൈസ് - 1 കപ്പ്
- കലോറി - 20 മില്ലിഗ്രാം
- കൊഴുപ്പ് - 1 ഗ്രാം
- പ്രോട്ടീന്‍ - 1 ഗ്രാം
- കാര്‍ബോഹൈഡ്രേറ്റ് - 35 ഗ്രാം
- ഡയറ്റെറി ഫൈബര്‍ - 1 ഗ്രാം
സ്റ്റെപ്പ് ബൈ സ്റ്റെപ്പ്-കപ്പ വറുത്തത് തയ്യാറാക്കാം
1. കപ്പ നല്ലപോലെ കഴുകുക.

2. തോല് പൂര്‍ണമായും കളയുക.

3. വട്ടത്തില്‍ കനം കുറച്ച് കഷ്ണങ്ങളാക്കുക.

4. തവയിൽ എണ്ണ ചൂടാക്കി നുറുക്കിയ കപ്പ അതിലേക്കിടുക.

5. മീഡിയം തീയിൽ വച്ച് നന്നായി വേവിക്കുക.

6. പൊരിയൽ ശബ്ദം നിൽക്കുമ്പോൾ കപ്പ പാകമായി എന്ന് മനസിലാക്കാം.അപ്പോൾ പാനിൽ നിന്നും കോരി മാറ്റുക.

7. ഇതിലേക്ക് ഉപ്പും മുളക് പൊടിയും ചേർക്കുക.

Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
