Just In
- 1 hr ago മുടികൊഴിച്ചിലിന് വിട, പോയ മുടി കിളിര്‍ത്തുവരും; ആഴ്ചയില്‍ രണ്ടുതവണ ഉപയോഗം
- 2 hrs ago രാത്രിയിലെ ഇടക്കിടെയുള്ള മൂത്രമൊഴിക്കല്‍ ഒട്ടും നിസ്സാരമാക്കല്ലേ: ഗുരുതരാവസ്ഥ ശ്രദ്ധിക്കണം
- 3 hrs ago ദോഷങ്ങള്‍ വഴിമുടക്കും, വീട് മുഴുവന്‍ നെഗറ്റീവ് എനര്‍ജി; വാസ്തുദോഷം വരുത്തും ഈ വസ്തുക്കള്‍
- 4 hrs ago 30 വര്‍ഷത്തിന് ശേഷം രാജയോഗമാണ് ശനി നല്‍കുന്നത്: ഇതില്‍ വരുന്ന രാശിക്കാര്‍
Don't Miss
- Movies ഇങ്ങനൊക്കെ കാണിക്കുന്നത് ഭാവിയെ ബാധിക്കില്ലേ? ജാസ്മിനും ഗബ്രിയ്ക്കും സോഷ്യല്‍ മീഡിയയില്‍ വീണ്ടും വിമര്‍ശനം
- Sports T20 World Cup 2024: ഹാര്‍ദിക്കാണോ ശരിക്കും ലോകകപ്പില്‍ വേണ്ടത്? കണക്കുകള്‍ നോക്കൂ, ആരെന്ന് വ്യക്തം
- Finance പണത്തിന് ആവശ്യമുണ്ടോ, 5 ലക്ഷം പേഴ്സണൽ ലോണെടുക്കാം, കുറഞ്ഞ പലിശ ഈ ബാങ്കിലാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
- News കാസർഗോഡ് മോക്ക്പോളിൽ ബിജെപിക്ക് അധിക വോട്ട്; നിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ, വാർത്ത തെറ്റെന്ന് വാദം
- Automobiles പുത്തൻ എമിഷൻ ചട്ടം വന്നാൽ പണി ആർക്കൊക്കെ, എണ്ണകമ്പനികളും വാഹന നിർമാതാക്കളും ഒന്നിച്ചു നിന്നാൽ ഗുണമുണ്ട്
- Technology ഈ സെറ്റപ്പൊന്നും ഐഫോണിൽ പോലും ഇല്ലകേട്ടോ! PolarAce ഇമേജിംഗ് സിസ്റ്റവുമായി ടെക്നോ 5G ഫോൺ എത്തി
മരച്ചീനി ചിപ്സ് / കപ്പ വറുത്തത് തയ്യാറാക്കാം
തെക്കേ ഇന്ത്യയിൽ കൂടുതലായി ഉപയോഗിക്കുന്ന ഒരു പലഹാരമാണ് കപ്പ ചിപ്സ്.ഇത് എല്ലാ പ്രായക്കാർക്കും ഒരുപോലെ ഇഷ്ടമുള്ള വിഭവമാണ്.കപ്പയുടെ തോലുമാറ്റി കഴുകി വൃത്തിയാക്കിയ ശേഷം കനം കുറച്ചു മുറിച്ചു എണ്ണയിൽ വറുത്തുകോരി അതിലേക്ക് ഉപ്പും മറ്റു സുഗന്ധവ്യഞ്ജനങ്ങളും ചേർത്തു ഉപയോഗിക്കാവുന്നതാണ്.
ഇത് വളരെ ആരോഗ്യകരമായ ഭക്ഷണമാണ്.കാരണം കപ്പയിൽ ധാരാളം അന്നജവും പോഷകമൂല്യവും അടങ്ങിയിരിക്കുന്നു.ഇത് വളരെ ക്രിസ്പി ആയതിനാൽ ചായയോടൊപ്പം കഴിക്കാൻ മികച്ച പലഹാരമാണ്.
വൃത്തിയാക്കൽ ഒഴിച്ചുകഴിഞ്ഞാൽ മരച്ചീനി ചിപ്സ് ഉണ്ടാക്കുന്നത് വളരെ എളുപ്പമാണ്.നന്നായി പാചകം ചെയ്തു വായു കയറാത്ത പാത്രത്തിൽ സൂക്ഷിച്ചാൽ ദീർഘനാൾ കേടുകൂടാതിരിക്കും.ഇതുണ്ടാക്കാനുള്ള വഴികൾ ചുവടെ കൊടുക്കുന്നു.
Recipe By: ഹേമ സുബ്രഹ്മണ്യൻ
Recipe Type: സ്നാക്സ്
Serves: 2
-
കപ്പ
എണ്ണ
ഉപ്പ്
മുളകുപൊടി
-
1. കപ്പ നല്ലപോലെ കഴുകുക.
2. തോല് പൂര്‍ണമായും കളയുക.
3. വട്ടത്തില്‍ കനം കുറച്ച് കഷ്ണങ്ങളാക്കുക.
4. തവയിൽ എണ്ണ ചൂടാക്കി നുറുക്കിയ കപ്പ അതിലേക്കിടുക.
5. മീഡിയം തീയിൽ വച്ച് നന്നായി വേവിക്കുക.
6. പൊരിയൽ ശബ്ദം നിൽക്കുമ്പോൾ കപ്പ പാകമായി എന്ന് മനസിലാക്കാം.അപ്പോൾ പാനിൽ നിന്നും കോരി മാറ്റുക.
7. ഇതിലേക്ക് ഉപ്പും മുളക് പൊടിയും ചേർക്കുക.
- 1. കപ്പ നല്ലപോലെ കഴുകുക.
- 2. വറുക്കാനിടുന്നതിനു മുന്‍പ് ഓയില്‍ നല്ലപോലെ തിളച്ചിട്ടുണ്ടാകണം.
- 3. ഇടത്തരം ചൂടില്‍ വേണം ഇതു വറുത്തെടുക്കാന്‍.
- സെര്‍വിംഗ് സൈസ് - 1 കപ്പ്
- കലോറി - 20 മില്ലിഗ്രാം
- കൊഴുപ്പ് - 1 ഗ്രാം
- പ്രോട്ടീന്‍ - 1 ഗ്രാം
- കാര്‍ബോഹൈഡ്രേറ്റ് - 35 ഗ്രാം
- ഡയറ്റെറി ഫൈബര്‍ - 1 ഗ്രാം
സ്റ്റെപ്പ് ബൈ സ്റ്റെപ്പ്-കപ്പ വറുത്തത് തയ്യാറാക്കാം
1. കപ്പ നല്ലപോലെ കഴുകുക.
2. തോല് പൂര്‍ണമായും കളയുക.
3. വട്ടത്തില്‍ കനം കുറച്ച് കഷ്ണങ്ങളാക്കുക.
4. തവയിൽ എണ്ണ ചൂടാക്കി നുറുക്കിയ കപ്പ അതിലേക്കിടുക.
5. മീഡിയം തീയിൽ വച്ച് നന്നായി വേവിക്കുക.
6. പൊരിയൽ ശബ്ദം നിൽക്കുമ്പോൾ കപ്പ പാകമായി എന്ന് മനസിലാക്കാം.അപ്പോൾ പാനിൽ നിന്നും കോരി മാറ്റുക.
7. ഇതിലേക്ക് ഉപ്പും മുളക് പൊടിയും ചേർക്കുക.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.