For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദീപാവലിയ്ക്കു മധുരം നുണയേണ്ടേ....

|

ദീപാവലി ദീപങ്ങള്‍ക്കൊപ്പം മധുരത്തിന്റെ ആഘോഷം കൂടിയാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മധുരങ്ങള്‍ ഒത്തുചേരുന്ന ഒരാഘോഷം.

ദീപാവലിയ്ക്കു രുചിയ്ക്കാവുന്ന വിവിധ തരം മധുരങ്ങള്‍ ഏതൊക്കെയെന്നു നോക്കൂ,

നിലക്കടല ബര്‍ഫി

നിലക്കടല ബര്‍ഫി

നിലക്കടല ബര്‍ഫി അഥവാ കപ്പലണ്ടി കൊണ്ടുണ്ടാക്കുന്ന ബര്‍ഫി ദീപാവലിയ്ക്കു രുചിയ്ക്കാവുന്ന നല്ലൊരു മധുരമാണ്.

മലായ് ചുംചും

മലായ് ചുംചും

മലായ് ചുംചും മറ്റൊരു മധുരമാണ്. പഞ്ചസാരപ്പാനി, പനീര്‍ എന്നിവ ചേര്‍ത്തുണ്ടാക്കുന്ന ഒരു വിഭവം.

കുക്കീസ്

കുക്കീസ്

ദീപാവലിയ്ക്കുണ്ടാക്കുന്ന പ്രത്യേക കുക്കീസ്. ചിരാതുകളുടെ ആകൃതിയിലുള്ള, പലതരം വര്‍ണങ്ങള്‍ കലര്‍ന്ന ഒന്ന്.

കേസര്‍ പിസ്ത ഖീര്‍

കേസര്‍ പിസ്ത ഖീര്‍

കേസര്‍ പിസ്ത ഖീര്‍ ദീപാവലിയ്ക്കു രുചിയ്ക്കാവുന്ന മറ്റൊരു മധുരമാണ്.

രസ്മലായ്

രസ്മലായ്

പാല്‍ കൊണ്ടുണ്ടാക്കുന്ന മറ്റൊരു മധുരമാണ് രസ്മലായ്. ഇത് ദീപാവലിയ്ക്കു രുചി നല്‍കുന്ന മറ്റൊരു മധുരമാണ്.

മാല്‍പുവ

മാല്‍പുവ

വറുത്തെടുക്കുന്ന, മധുരമുള്ള മറ്റൊരു ദീപാവലി വിഭവമാണ് മാല്‍പുവ.

റാബ്രി

റാബ്രി

റാബ്രി ദീപാവലിയ്ക്കു രുചിയ്ക്കാവുന്ന മറ്റൊരു വിഭവമാണ്. പാല്‍ തന്നെയാണ് ഇതിലും പ്രധാനി.

മാധുര്യ

മാധുര്യ

മാധുര്യ എന്നൊരു വിഭവമുണ്ട്. ചീസ്, ഏലയ്ക്ക, ശര്‍ക്കര എന്നിവയാണ് ഇതിനുപയോഗിയ്ക്കുന്ന ചേരുവകള്‍.

കേസരി സന്ദേശ്

കേസരി സന്ദേശ്

കേസരി സന്ദേശ് മറ്റൊരു ദീപാവലി വിഭവമാണ്. പനീര്‍ കൊണ്ടുണ്ടാക്കാവുന്ന ഒരു വിഭവം.

റവ കേസരി

റവ കേസരി

റവ കേസരിയാണ് മറ്റൊരു ദീപാവലി മധുരം. വളരെ ലളിതമായി ഉണ്ടാക്കാവുന്ന ഇത് സൗത്തിന്ത്യന്‍ വിഭവമാണ്.

മലായ് ഗീവര്‍

മലായ് ഗീവര്‍

മലായ് ഗീവര്‍ ഒരു രാജസ്ഥാനി വിഭവമാണ്.

 ശങ്കര്‍പാലി

ശങ്കര്‍പാലി

നെയ് രുചി മുന്‍പിട്ടു നില്‍ക്കുന്ന, മൈദ കൊണ്ടുണ്ടാക്കുന്ന ഒരു വിഭവമാണ് ശങ്കര്‍പാലി.

സോന്‍ പാപ്ഡി

സോന്‍ പാപ്ഡി

സോന്‍ പാപ്ഡി സാധാരണ ഉപയോഗിയ്ക്കാവുന്ന മറ്റൊരു വിഭവമാണ്.

ലഡു

ലഡു

ലഡു ദീപാവലിയ്ക്കുപയോഗിയ്ക്കാവുന്ന ഒരു സാധാരണ മധുരമാണ്.

ജിലേബി

ജിലേബി

ജിലേബിയും ദീപാവലിയ്ക്കുപയോഗിയ്ക്കാവുന്ന മറ്റൊരു മധുരം തന്നെ. കൂടുതല്‍ വിഭവങ്ങള്‍ക്ക് പാചകം പേജിലേയ്ക്കു പോകൂ

English summary

Sweet Recipes For Diwali

Check out these 15 sumptuous sweet recipes which is a must try during this Diwali.
X
Desktop Bottom Promotion